
Analysis
15 Feb 2024 1:45 PM IST
കേന്ദ്ര അവഗണനക്കെതിരായ സമരജ്വാലയില്‍ കേരള മുഖ്യമന്ത്രിയും ആപ് മുഖ്യമന്ത്രിമാരും അണിനിരന്നപ്പോള്‍
സമരത്തിന്റെ തുടക്കത്തിലേ, തെക്ക്-വടക്ക് എന്നിങ്ങനെ സംസ്ഥാനങ്ങളെ വിഭജിക്കുകയാണ് ഈ സമരമെന്ന വാദമാണ് ബി.ജെപി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ, സമരത്തില്‍ അവഗണന നേരിട്ട മറ്റ് സംസ്ഥാനങ്ങളുടെ പങ്കാളിത്തം...

Analysis
15 Feb 2024 1:53 PM IST
കാവാരിക്കുളം കണ്ടന് കുമാരന്: പറയ സമുദായത്തില്‍ പരിഷ്കരണവും പുരോഗതിയും സാധ്യമാക്കിയ വിപ്ലവകാരി
ജാതി സമ്പ്രദായവും ഹിന്ദുമതവും അപരിഷ്കൃതത്വം അടിച്ചേല്‍പ്പിച്ച് ഓരങ്ങളിലേക്ക് തള്ളിമാറ്റിയ ഒരു ജനവിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും സാമൂഹിക മുന്നേറ്റവും യാഥാര്‍ഥ്യമാക്കുന്നതിനുള്ള...

Analysis
15 Feb 2024 1:58 PM IST
ദില്ലി ചലോ - കര്‍ഷക റാലിയുമായി വീണ്ടും സംയുക്ത കിസാന്‍ മോര്‍ച്ച; കേരളത്തില്‍ തൃശൂരില്‍നിന്ന് തുടക്കം
അവകാശങ്ങള്‍ നേടും വരെ പൊരുതാനായി, 2024 ഫെബ്രുവരി 13ന് ഒരു ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുന്ന സമര റാലി, പതിനായിരക്കണക്കിന് ട്രാക്ടറുകളും ട്രെയിലറുകളുമായി അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന്...

Analysis
15 Feb 2024 1:59 PM IST
ദിവ്യയുടെ മരണം മലബാറിന്റെ, കണ്ണൂരിന്റെ ഇടതുപക്ഷ സെക്കുലര്‍ മുഖംമൂടി വലിച്ചു കീറുന്നുണ്ട്
ഇടതുപക്ഷ ബാങ്കിങ് സംഘടന ആയ ബെഫിയുടെ സംസ്ഥാന കമ്മിറ്റി മെംബര്‍ ആണ് മരിച്ചത്. മാധ്യമങ്ങളിലൊഴികെ എവിടയും ഒരു അനക്കവുമില്ല. എത്ര സാമ്പത്തികമായ ഉയിര്‍പ്പുണ്ടായാലും എത്ര ഉയര്‍ന്നു പറന്നാലും കീഴാള ദലിത്...

Analysis
15 Feb 2024 2:24 PM IST
മലൈക്കോട്ടൈ വാലിബന്: 'കണ്ടതെല്ലാം പൊയ് ഇനി കാണ്പത് നിജം' എന്നത് മലയാള സിനിമയുടെ ചരിത്രത്തോടുള്ള വര്‍ത്തമാനം കൂടിയാണ്
അയാള്‍ തന്നെ (മോഹന്‍ലാല്‍) ചങ്ങലക്കിട്ട തൂണ് തകര്‍ക്കുമ്പോഴും ഒരു അതിഭാവുകത്വവും തോന്നാത്തത് ആ ഒരു ലോകത്തിലേക്ക് നമ്മള് കടന്നുകയറുന്നത് കൊണ്ടാണ്. നമ്മളെ ആയാളുടെയും അയാളുമായി ബന്ധപ്പെട്ട് നില്ക്കുന്ന...



