
Analysis
15 April 2023 2:48 PM IST
ചരിത്ര പാഠപുസ്തക പരിഷ്കരണം; എന്‍.സി.ഇ.ആര്.ടി ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കല്‍
ചരിത്ര പാഠപുസ്തകത്തിന്റെ മൂന്നാം ഭാഗത്തിലെ 'മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും' എന്ന അധ്യായത്തില്‍ നാഥുറാം ഗോഡ്സെയെകുറിച്ചുള്ള 'തീവ്ര ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍' എന്ന പരാമര്‍ശം നീക്കം ചെയ്തു....

Analysis
15 April 2023 10:51 AM IST
ആദ്യം റെയ്ഡ്, പിന്നീട് ഏറ്റെടുക്കല്‍; കമ്പനികള്‍ സ്വന്തമാക്കുന്ന അദാനി വിദ്യ
എവിടെ, ഏതൊക്കെ സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് ഉണ്ടാകുന്നുണ്ടോ, ആ സ്ഥാപനങ്ങളെല്ലാം വളരെ പെട്ടന്ന് തന്നെ അദാനിയുടേതായി മാറുന്നത് എങ്ങിനെയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യങ്ങളില്‍...

Analysis
31 March 2023 9:22 AM IST
നവനാസ്തികതയുടെ ആള്‍ദൈവങ്ങള്‍; ഡോക്കിന്സില് നിന്ന് രവിചന്ദ്രനിലേക്കുള്ള ദൂരം
കേരളത്തിലെ യുക്തിവാദ-ഹിന്ദുത്വ കോമ്പോ അതിന്റെ പ്രഹരശേഷികൊണ്ട് വലിയ കരുത്താര്‍ജിച്ചിരിക്കുകയാണ്. ഹിന്ദുത്വവാദികളുടെ പ്രധാന സോഷ്യല്‍ ടൂളുകളൊക്കെയും മൂര്‍ച്ചകൂട്ടി നല്‍കുന്നത് രവിചന്ദ്രനും സംഘവുമാണ്....

Analysis
1 April 2023 7:38 AM IST
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം; പ്രതിപക്ഷ ഐക്യം പ്രതീക്ഷ നല്‍കുന്നത് - ഡോ. പി.ജെ ജയിംസ്
2014 ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ എട്ട് ശതകോടി ഡോളര്‍ ആസ്തി മാത്രമുണ്ടായിരുന്ന അദാനി ഏഴു വര്‍ഷംകൊണ്ട് 150 ശതകോടി ഡോളര്‍ ആസ്തിയുടെ ഉടമയായി മാറി. അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി...