Light mode
Dark mode
മലപ്പുറത്തെ ഓർഗാനിക് ഇൻ്റെലക്ച്വൽ ആയ ബാപ്പ്വാക്ക മലപ്പുറത്തിൻ്റെ സമര-പോരാട്ട-മത-രാഷ്ട്രീയ ചരിത്രത്തിൻ്റെ ആധികാരിക റഫറൻസ് തന്നെ ആയിരുന്നു
ജനകീയനായ ഡോക്ടർ ആയ ബാപ്പ്വാക്ക എപ്പോഴും സാധാരണക്കാരോടൊപ്പം നിന്നാണ് തന്റെ വൈദ്യജീവിതം മുന്നോട്ട് കൊണ്ട് പോയത്
കോവിഡ് കാലഘട്ടം കുട്ടികളിലുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല..
സംവരണ നിഷേധത്തിനെതിരെ സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങളിലും 80 കളുടെ ഒടുവിൽ രൂപം കൊണ്ട സംവരണ സമുദായ മുന്നണിയുടെ സംഘാടനത്തിലും നിർണായക പങ്കാളിത്തമാണ് അദ്ദേഹം വഹിച്ചത്.
ഈ സിനിമ നിര്‍മിക്കുന്നതിന്റെ അടിസ്ഥാനകാരണം തന്നെ ഇത് മറ്റു സിനിമകളെ പോലെ ‘പൊതു’ ആവരുത് എന്നതാണ്. പക്ഷെ, സംവിധായകനാകട്ടെ സിറാജും. ഇത് പ്രതിനിധാനപരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
പാർട്ടി ഭരണം അന്വേഷണ ഏജൻസികൾക്കു മുന്നിൽ നിന്ന് കിതക്കുകയും കോടതി മുറികളിൽ കിടന്ന് ഞെരിയുകയും ചെയ്യുമ്പോൾ വിഎസ് എന്ന രണ്ടക്ഷര തിരുത്ത് ആരൊക്കെയോ പ്രതീക്ഷിക്കുന്നില്ലേ?
അങ്ങനെ ഒരദ്ധ്യായം. പത്രപ്രവർത്തന ചരിതത്തിലെ ഒരദ്ധ്യായം. അതിൻ്റെ കാരണക്കാരൻ ഉമ്മർക്കയാണ്. പിന്നീട് രണ്ടു തവണയായി സിറാജിൽ ജോലി ചെയ്തപ്പോഴും മലപ്പുറം മേധാവി ഉമ്മർക്ക തന്നെയായിരുന്നു
ഭീമ കൊറേഗാവ് കേസില്‍ ഏറ്റവുമൊടുവില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള 83കാരനായ വൈദികന് ആണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്, ഫാ. സ്റ്റാന്‍ സ്വാമി. എന്തിനാണ് ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത്.
ഒക്ടോബർ 17. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകനും ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്കർത്താവുമായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന്റെ ജന്മദിനം.
പിളർപ്പിന്റെ ഫലം അങ്ങനെയൊക്കെ കൂടി കിഴിച്ചെടുക്കുമ്പോൾ പിളരും തോറും വളരുമെന്ന പ്രഖ്യാപനവും ആവേശവും ആവർത്തിച്ച് പറയാനാകുമോ?
കേരളത്തിലെ പരമ്പരാഗത രാഷ്ടീയ മേഖല പ്രതിസന്ധിയിലാണ്. അവിടെ സ്ഥിരംപണി എടുക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഏത് പാർട്ടിയാണെങ്കിലും തെരഞ്ഞെടുപ്പു വരുമ്പോൾ പെരുംപണക്കാർക്കാണ് സംവരണം.
രാഹുലിനും പ്രിയങ്കയ്ക്കും ഡി.കെ ശിവകുമാറിനും അപ്പുറത്തുള്ളവർക്ക്, കത്തുന്ന കോൺഗ്രസ്സ് പുരയുടെ കിട്ടാവുന്ന കഴുക്കോൽ ഊരാനാണ് താല്പര്യം.
മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് 40 വർഷത്തിലധികമായി ധീര നേതൃത്വം നൽകിയിരുന്ന നായകനാണ് കോവിഡിന് മുന്നിൽ കീഴടങ്ങി യാത്രയാകുന്നത്.
ആ വാക്കുകള്‍, ആ സന്ദര്‍ശനം ഇന്ദിരയെ ഒരിക്കല്‍ കൂടി ഇന്ദിരാമ്മയാക്കി, അടിയന്തരാവസ്ഥയേല്‍പ്പിച്ച പ്രതിച്ഛായാനഷ്ടം ഒരു പരിധിവരെ തിരിച്ചുപിടിച്ചു.
ഈ സ്വാഭാവിക പ്രേരണകളെ ബാലപ്രയോഗത്തിലൂടെ അടിച്ചമർത്തുന്നതിൽ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?
ആർ.എസ്.എസ്സിന് ചെയ്തുകൊടുക്കുന്ന ഈ വിടുപണി തിരിച്ചറിയാനുള്ള ബുദ്ധിവികാസം പോലും കേരളത്തിലെ മുസ്ലിംകൾക്കില്ലെന്നാണ് കോടിയേരി കരുതുന്നത്
ആരൊക്കെയാണ് തിരശീലക്ക് പിന്നിൽ നിന്ന് കളിക്കുന്നതെന്നും ആരാണ് ഇതിനൊക്കെയും ചരട് വലിക്കുന്നതെന്നും അരിയാഹാരം കഴിക്കുന്നവർക്ക് കൃത്യമായി മനസ്സിലാവുന്നുണ്ട്.
നഷ്ട- ലാഭങ്ങളിലെ പരസ്പര പങ്കാളിത്തമാവണം കൂട്ടുകച്ചവടത്തിന്റെ അടിസ്ഥാനം. നിർണ്ണിത നിക്ഷേപം നടത്തി നിർണ്ണിത മാസ/ വാർഷിക വരുമാനം വാഗ്ദാനം ചെയ്യുന്നതും കൈപ്പറ്റുന്നതും എങ്ങിനെയാണ് ന്യായീകരിക്കാനാവുക
1948ല്‍ മൊയ്യാരത്ത് ശങ്കരനില്‍ തുടങ്ങിയ കോണ്‍ഗ്രസ് കൊലപാതക പരമ്പര ഏറ്റവും അവസാനം വെഞ്ഞാറമൂട് ഹഖ് മുഹമ്മദിലും മിഥിലാജിലും എത്തിനില്‍ക്കുന്നു.
പ്രചണ്ഡമായ പ്രചാരവേലയും, ഇരുപത്തിനാല് മണിക്കൂറും സുസജ്ജരായ ടെക്കികളും, ഏകോപനവും, ആസൂത്രണവും, നിർലോപമായി പണമൊഴുക്കിയും ബി.ജെ.പി ഓൺലൈനിൽ വലിയ യുദ്ധക്കളം തന്നെ തീർത്തിരുന്നു.