Light mode
Dark mode
ഇസ്രായേലിന്റെ അടുത്ത പ്രധാനമന്ത്രി നെതന്യാഹു ആയാലും ഗാൻസായാലും കാര്യങ്ങൾ ഒന്നും മാറാൻ പോകുന്നില്ല. ഇവിടെ കാര്യസ്ഥൻ മാത്രമാണ് മാറുന്നത്, മുതലാളിയല്ല.
ജൈവ ഉല്‍പ്പനങ്ങള്‍ക്ക് എന്തുകൊണ്ടാണ് കൂടുതല്‍ വില? ജൈവകര്‍ഷകനും ജൈവകര്‍ഷക സമിതി ജോയിന്റ് സെക്രട്ടറിയുമായ കെ.പി ഇല്യാസ് എഴുതുന്നു...
സിവില്‍ സര്‍വീസ് തസ്തികകളില്‍ പത്തു ശതമാനം ഒഴിവുകള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മേല്ജാതികള്ക്ക് സംവരണം ചെയ്യണമെന്ന് 1991-ല്‍ നരസിംഹ റാവു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു
മതപരിവർത്തനത്തിനുള്ള അനുമതി നൽകുന്ന അതോറിറ്റി കേരളത്തിൽ തഹസിൽദാറായി മാറുന്ന സാഹചര്യത്തിന്റെ സങ്കീർണ്ണതകൾ വിശകലനം ചെയ്യുന്നു.
മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് കേവലം യാദൃശ്ചികമെന്ന് വിശദീകരിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്
ഇവരിലധികവും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിച്ചവരാനെങ്കിലും കൃഷിപ്പണിക്കാരന്റെയും തോഴിലാളികളുടെയും മക്കള്‍ക്ക് ഈ അനുഗ്രഹം നിഷേധിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
മോദിയുടെ നായകത്വത്തിന് ഗുരുതരമായ വെല്ലുവിളിയായി രാഹുല്‍ ഗാന്ധി ഉയര്‍ന്നുകഴിഞ്ഞു എന്നാണ്, 2019ലെ തെരഞ്ഞടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ ഇപ്പോള്‍ പുറത്തു വരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. ഇതുവരെ നടന്ന എട്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ആറിലും കോണ്‍ഗ്രസാണ് വിജയിച്ചത്
നിരവധി പ്രൊഡക്ഷന്‍ ഹൗസുകളും വിതരണക്കാരും പങ്കാളികളുമെല്ലാം ഉള്‍പ്പെടുന്ന വലിയൊരു നെറ്റ് വര്‍ക്കാണ് പൈറസിയിലൂടെ നിലനില്‍ക്കുന്നത് എന്നാണ് ഭാസ്ക്കര്‍ പറയുന്നത്.
ഓഖി ദുരന്തത്തിന് ഒരു വയസ്സ് തികയുമ്പോള്‍ മത്സ്യ തൊഴിലാളികള്‍ക്ക് നേരെയുള്ള പൊതുസമൂഹത്തിന്റെ കാപട്യങ്ങളും സര്‍ക്കാറിന്റെ അനാസ്ഥയും വിപിന്‍ദാസ് ചൂണ്ടിക്കാണിക്കുന്നു
കഴിഞ്ഞ വർഷം മുതൽ രാജസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ബി.ജെ.പി ഭരണകൂടം പ്രസിദ്ധീകരിക്കുന്ന പുതിയ പാഠപുസ്തകങ്ങളാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയും പ്രത്യയശാസ്ത്രവുമാണ് അവ പ്രചരിപ്പിക്കുന്നത്.
ഭരണം മാറുമെന്നു തന്നെയാണ് മധ്യപ്രദേശിലുടനീളമുള്ള വികാരം. ബി.ജെ.പിയും കോണ്‍ഗ്രസും മാത്രമുള്ള സംസ്ഥാനത്ത് അധികാരമാറ്റം നടക്കുമ്പോള്‍ സ്വാഭാവികമായും, അടുത്ത വെച്ചുമാറ്റം അവര്‍ക്കിടയില്‍ തന്നെ ആവണമല്ലോ.
ദ്വീപുകളിലേക്കുള്ള യാത്ര നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിലൂടെ തുടച്ചുനീക്കലിന്റെ വക്കിൽ നിക്കുന്ന ആദിമവിഭാഗങ്ങൾ ഇപ്പോള്‍ അമേരിക്കന്‍ പൗരന്റെ മരണത്തോടെ കൂടുതൽ അപകടങ്ങളിലേക്ക് തള്ളിയിടപ്പെടുകയാണ്.
ഭൂരിപക്ഷ വർഗ്ഗീയത വളർത്തി അതേ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രവുമായാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്.
നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ആരംഭിച്ച ‘സ്വച്ഛ് ഭാരത മിഷൻ’ മാലിന്യ നിർമ്മാർജ്ജന തൊഴിലാളികളെ വലിയ ദുരിതങ്ങളിലേക്കാണ് തള്ളിയിട്ടത്
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രചരിപ്പിക്കുന്ന പ്രധാന വാദങ്ങളെന്തെല്ലാമാണ് എന്നും, എന്താണ് അവയുടെ യാഥാര്‍ത്ഥ്യങ്ങളെന്നും പരിശോധിക്കുകയാണ് മീഡിയ വണ്‍
ഒരു മര്‍ദ്ദക വ്യവസ്ഥയായ ബ്രാഹ്മണ പുരുഷാധിപത്യത്തിനെതിരായ പ്രതിഷേധം വിവാദമാകുമെന്ന് ഭയന്ന് ട്വിറ്റര്‍ ഡെയ്സിയുടെ ചെയ്തിയില്‍ ഖേദം പ്രകടിപ്പിച്ചു എന്നതാണ് കൂടുതല്‍ ആശ്ചര്യകരം
ഇന്ന് അടിയന്തരാവസ്ഥയുടെ പ്രകടമായ രൂപങ്ങളൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും ഹിന്ദു ദേശീയത വളരെ സജീവമാണ്.
വര്‍ഗീയത, മത മൌലികവാദം, തീവ്രവാദം, ഭീകരവാദം തുടങ്ങിയ മുദ്രകള്‍ മുസ്ലിം സമുദായത്തിന് മേല്‍ തരാതരം പോലെ കുത്തി പാര്‍ട്ടിയിലും ഭരണത്തിലും പദവികള്‍ സ്വന്തമാക്കിയവര്‍ പലരുണ്ട്
പ്രകൃത്യാതീത ഒരു ഉയർന്ന ശക്തിക്ക് കീഴ്പ്പെടലാണ് ഏതു മതത്തിന്റെയും അന്തസത്ത. ഭരണഘടനകൾ മതങ്ങൾ ചെയ്യുന്ന പോലെ, പൊതുവേ ക്രമരഹിതമായ ലോകത്തെ ഒരു ക്രമത്തിലും നിയമത്തിലും കൊണ്ടുവരാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്