Light mode
Dark mode
ബജറ്റ് എന്ന് പറയുന്ന പ്രക്രിയ തന്നെ ഒരു കുടുംബത്തിലെ കാരണവർ മക്കൾ, ഭാര്യ ഇങ്ങനെ എല്ലാവരെയും വിളിച്ചു കൂട്ടി അടുത്ത വർഷം ഇങ്ങനെയൊക്കെ ചെയ്യും എന്ന് പറയുന്ന സാങ്കൽപിക പ്രവചനം മാത്രമാണ്
ഒരു സംസ്ഥാനത്തെ ഒരു പ്രദേശത്തെ മാത്രം പൗരൻമാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന അനീതി തിരുത്തുവാൻ ജനാധിപത്യ സർക്കാറുകൾക്ക് സാമ്പത്തിക പ്രതിസന്ധി തടസ്സമാവാൻ പാടില്ലാത്തതാണ്
സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികൾ യാതൊരു വിവേചനവുമില്ലാതെ ലഭിക്കാന്‍ പുതിയ ജില്ലയും പുതിയ വില്ലേജുകളും താലൂക്കുകളുമെല്ലാം നിലവിലെ മലപ്പുറം ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്
ഇന്റേണൽ മാർക് കൂട്ടിക്കിട്ടാൻ വേണ്ടി അയാളോടപേക്ഷിക്കുന്ന ശ്രീജിത് എന്ന വിദ്യാർത്ഥി (ഷാഹിദ് എം ഷമീം) എടുത്തിടുന്ന ഒരു കൊളുത്തിൽ അയാൾ പെട്ടുപോകുന്നതും ഈ ലോ കോണ്‍ഫിഡൻസ് കാരണം തന്നെ
വിദ്യാഭ്യാസ രംഗമടക്കമുള്ള മുഴുവന്‍ മേഖലകളിലേയും മലബാറിനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ തന്നെ മാറിമറിയുന്നതിന് ഭാവിയില്‍ സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരും
ഓക്സ്ഫർഡ് സർവകലാശാലയിലെ തനുശ്രീ ഗോയൽ തിരഞ്ഞെടുപ്പ് ഫലത്തെ മുൻനിർത്തി നടത്തിയ പഠനമാണ് ഇന്ത്യക്കാരുടെ വോട്ടിംഗ് രീതിയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെക്കുറിച്ച് പറയുന്നത്
സ്വവർഗ ലൈംഗികതയുടെ നിയമ ചരിത്രത്തെ സംബന്ധിച്ച് ഗവേഷകനായ സി .കെ ഫൈസൽ എഴുതുന്നു
പുതിയ കാലത്തെ ഏറ്റവും ആധിപത്യമുള്ള ഭരണമനോഭാവത്തിന്റെ രാഷ്ട്രീയമാണ് സുരക്ഷാഭരണകൂടം (security state) പങ്കുവെക്കുന്നത്.
നോട്ട് നിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായ സംരംഭങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും ഇല്ലാതാക്കിയതോടെ വലിയ പ്രതിസന്ധിയാണ് തൊഴിൽ മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്
എന്തിനാണ് ആ കുരുന്ന് ജീവനെടുത്തത് ? അന്നേരവും വിളിച്ചുകാണില്ലേ... അമ്മേയെന്ന്
നമുക്കൊപ്പം ചേർത്തുനിർത്താം നമ്മെ ആരും തല്ലാതെയും കൊല്ലാതെയും ലക്ഷ്യസ്ഥാനത്തെത്തിക്കാനായിട്ട്...
പ്രകൃതി വിരുദ്ധ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഒരാളെ പാർലമെന്റിലേക്ക് അയക്കുന്നത് നമ്മുടെയൊക്കെ നിലനിൽപ്പിന് തന്നെ ദോഷകരമാകും
സംഘടിത കൊള്ള നിയമപരമായ കവര്ച്ചഎന്നൊക്കെ മന്മോഹന് സിങ് വിശേഷിപ്പിച്ചത് നോട്ടുനിരോധത്തിനെ മാത്രമല്ല ഈ സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ച് തന്നെയാണ്.കൊള്ളയടിക്കാന്‍ വന്നവര്‍ക്കെന്ത് തെരഞ്ഞെടുപ്പ് വാഗ്ദാനം
വേനലവധിക്കാലം നമ്മുടെ കുട്ടികള്‍ക്ക് എങ്ങനെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങളാക്കി മാറ്റാം?
സര്‍വകലാശാലകളില്‍ ഗവേഷണങ്ങൾക്കായി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കാന്‍ പാടുകയുള്ളൂവെന്ന എം.എച്ച്.ആര്.ഡിയുടെ നിര്‍ദേശത്തിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധമുയർന്നിരിക്കുകയാണ്
‘ഏറ്റവും ഭീകരമായ ‘സുരക്ഷ’ വരുന്നത് രാത്രിയിലാണ്. ഒമ്പതേ മുക്കാൽ ആയാൽ ഹോസ്റ്റലിലെ സെക്യൂരിറ്റി എല്ലാവരെയും ഹോസ്റ്റല്‍ ബ്ലോക്കിനകത്ത് പൂട്ടിയിടും’
കനയ്യയോട് ഇത്രയും സ്നേഹമാണ് സി.പി.ഐ കേന്ദ്ര നേതൃത്വത്തിന് എങ്കിൽ ബേഗുസാരായ് പോലെ മുസ്ലിം വോട്ടർമാർ ജയം നിർണയിക്കുന്ന വയനാട് അദ്ദേഹത്തിന് നൽകിയാൽ മതിയായിരുന്നില്ലേ?
ഈ സംഘി പ്രചാരണത്തില്‍ സഖാക്കള്‍ വീഴുന്നത് ദൌര്‍ഭാഗ്യകരമായ മൂന്നാമത്തെ വാസ്തവം
പാതിവഴിയില്‍ യാത്രക്കാരുടെ ജീവനെടുത്ത 737 മാക്സ് ശ്രേണിയിലെ വിമാനങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത് ചില്ലറ തലവേദനയൊന്നുമല്ല.
ഭരണകൂട മൂലധന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരേയെല്ലാം ‘മാവോയിസ്റ്റ്’ ആക്കുക എന്നത്, അത്തരം പ്രവർത്തനങ്ങളെ ഭീകരവത്കരിച്ച് അടിച്ചമർത്തുക എന്ന സ്റ്റേറ്റ് തന്ത്രത്തിന്റെ ഭാഗം തന്നെയാണ്