Light mode
Dark mode
ലോകത്തെ ഏറ്റവും വലിയ ബഹുമതിയായി കരുതപ്പെടുന്ന നൊബേൽ പുരസ്കാരങ്ങൾ ഉണ്ടാകുന്നതിന് കാരണക്കാരനായ ആൽഫ്രെഡ് നൊബേൽ എന്ന വിഖ്യാത ശാസ്ത്രഞ്ജന്റെ 186ാം ജന്മദിനമാണ് ഒക്ടോബര്‍ 21.
ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത് - ടാക്ടിക്കല്‍ റിവ്യൂ
അതിസങ്കീര്‍ണമായ നിയമ നടപടികളിലൂടെ കടന്നുപോയ ഫ്ലാറ്റ് വിവാദത്തിലെ യഥാര്‍ഥ പ്രതികള്‍ ഗ്രാമപഞ്ചായത്ത് തന്നെയാണെന്ന് കേസിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാണ്
അധ്യാപക നിയമനത്തിലും അംഗീകാരത്തിലും സർക്കാർ കോളജുകളും എയ്ഡഡ് കോളജുകളും തമ്മിൽ നിലനിൽക്കുന്ന അന്തരത്തെക്കുറിച്ച് ചില വസ്തുതകൾ
‘പൊതുവെ പറഞ്ഞാൽ ഇന്ത്യയിൽ ഭയങ്കര വിലയാണ്, വോൾമാർട്ടിൽ, ഹോം ഡിപ്പോയിൽ ആണെങ്കിൽ ഒരു മാസത്തേക്കുള്ളത് കിട്ടും...’ഇനി രക്ഷയില്ല. ഞാൻ പറഞ്ഞു: ‘എന്ത് പറയാനാണ്, നെഹ്റു കാരണമായിരിക്കും...’
ഇടതു-വലതു ബൈനറികൾക്കപ്പുറത്തു കീഴാള സമുദായങ്ങളുടെ രാഷ്ട്രീയ കർത്തൃത്വവും ദൃശ്യതയും കൂടുതൽ പ്രകടമാവുന്നു എന്നതാണ് ഇക്കുറിയിലെ ജെ.എൻ.യു വിദ്യാർത്ഥി തെരെഞ്ഞെടുപ്പ് നൽകുന്ന ശുഭ സൂചന
കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിന്റെ ‘ജൂതമുത്തശ്ശി’ സാറ കോഹനെ, അവരുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ‘സാറാ താഹാ തൗഫീഖ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ശരത് കൊട്ടിക്കൽ ഓർക്കുന്നു.
തടവില്‍ കഴിയുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് ഇഷ്ഫാഖ് ജബാറിന്റെ ഭാര്യ നുസ്ഹത്ത് അഷ്ഫാഖുമായി സ്ക്രോൾ.ഇൻ നടത്തിയ അഭിമുഖം
“നിങ്ങള്‍ ഒന്നും ചെയ്ത് തന്നില്ല’ എന്നായിരുന്നു അവരുടെ ഉച്ചത്തിലുള്ള പരാതി.
കവളപ്പാറയില്‍ അഞ്ച് ദിവസമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഐ.ആര്.ഡബ്ല്യു സ്റ്റേറ്റ് അസി. കണ്‍വീനര്‍ ബഷീർ ശർഖിയുടെ അനുഭവം. തയ്യാറാക്കിയത്- ബഷീർ തൃപ്പനച്ചി
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം വന്നൊരു പഠനത്തിൽ വായിച്ചത് ഇനിയീ ദുരന്തത്തിനു നിവാരണമൊന്നും ഇല്ല, ഇതു കയ്യിൽ നിന്നും പോയി എന്നാണ്.
ചില ഇഷ്ട്ടങ്ങൾ അങ്ങനെയാണ് ,അത് മനസ്സിൽ നിന്ന് മാഞ്ഞുപോവുകയേ ഇല്ല. പകരക്കാർ വന്നാലും ആ ഇഷ്ട്ടം അങ്ങനേ നിൽക്കും. അത്തരത്തിലുള്ള ഒരിഷ്ടമാണ് എനിക്ക് സൈക്കിൾനോട് ഉള്ളത്.
പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കഴിഞ്ഞ മൂന്ന് വർഷമായി കൃത്യമായ രീതിയിലുള്ള ഫീസ് നിർണ്ണയ കമ്മിറ്റിയെ സർക്കാർ നിശ്ചയിച്ചിട്ടില്ല.
കർമപദ്ധതികളിൽ മാറ്റമില്ലാത്തിടത്തോളവും കാലം എം.ജി കോളേജിലെ എ.ബി.വി.പിയും ഇതര കോളജുകളിലെ എസ്.എഫ്.ഐയും തമ്മിൽ ഒരു വ്യത്യാസവും നമുക്ക് കാണുക സാധ്യമല്ല
എല്ലാ ആഗ്രഹങ്ങളും നടന്നു കൊള്ളണമെന്നില്ല. പക്ഷേ, വേണമെന്നു വച്ചാൽ കുറെയൊക്കെ ചെയ്യാനാകും. അത് തരുന്ന സംതൃപ്തിയും ആത്മവിശ്വാസവും ചില്ലറയല്ല.
ബ്രിട്ടീഷ് കാലം മുതൽ മലബാർ നേരിട്ടു കൊണ്ടിരിക്കുന്ന കൊടിയ അനീതി, അതിനെപ്പറ്റി പഠിച്ച് ഡോക്ടറേറ്റ് വാങ്ങിയ കെ.ടി ജലീൽ മന്ത്രിയായിരിക്കുമ്പോഴും മാറ്റമില്ലാതെ തുടരുന്നു
സുഗന്ധപ്രേമിയായ ഒരു സംഗീതജ്ഞന്റെയും ഒരു സുഗന്ധനിർമാതാവിന്റെയും ആത്മബന്ധത്തിന്റെ കഥ
ഇതിനെല്ലാമിടയിലും സവർണ ബ്രാഹ്മണൻ അവർണരുടെ രക്ഷകനാവുന്ന ക്ലീഷേയാണ് ഈ സിനിമയും എന്ന വാദങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. സംവിധായകന് അതിന് മറുപടിയുമുണ്ട്
ബജറ്റും നമ്മുടെ കോഴിക്കോടന്‍ ഹല്‍വയും തമ്മില്‍ ബന്ധമുള്ള കാര്യം എത്ര പേര്‍ക്കറിയാം. ബജറ്റ് അച്ചടിപ്രക്രിയ തുടങ്ങുന്നതു തന്നെ ഹല്‍വ സെര്‍മണിയോടെയാണ്.
വിലക്കപ്പെട്ട കനിയുടെ ദൗർഭാഗ്യ ജാതകത്തിൽ നിന്ന് ഡച്ച് ഫുട്ബോളിനെ മോചിപ്പിക്കാൻ ലൈക്കെ മാർട്ടിൻസിനും കൂട്ടാളികൾക്കും കഴിയുമോ?