Light mode
Dark mode
ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നീക്കങ്ങളിലൂടെ വിദ്യാര്‍ഥി നേതാക്കളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളെ നേരിടുകയും അതിനെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്
പൗരത്വ സമരത്തിന്റെ ഭാഷയെയും മുദ്രാവാക്യങ്ങളെയും പറ്റിയുള്ള പുതിയ അന്വേഷണങ്ങളാണ് ഈ ലേഖനം
നിറമോ മണമോ രുചിയോ ഇല്ലാത്ത വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. അതു കൊണ്ടു തന്നെ സാന്നിധ്യം തിരിച്ചറിയാന്‍ വിഷമവും. നിശ്ശബ്ദ കൊലയാളി എന്ന പേരില്‍ അറിയപ്പെടുന്ന വാതകമാണിത്.
പ്രതിഷേധത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ ഇന്ന് തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്.
സൈനിക അട്ടിമറിയിലേക്കല്ല കരസേനാമേധാവിയുടെ രാഷ്ട്രീയസംഭാഷണം വിരൽ ചൂണ്ടുന്നത്, മറിച്ച് കൃത്യമായി വിന്യസിക്കപ്പെട്ട ഇന്ത്യൻ സേനയിലെ രാഷ്ടീയഹിന്ദുത്വയുടെ പ്രയോഗത്തിലേക്കാണ്.
പ്രശസ്ത മിത്തോളജിസ്റ്റായ ദേവദത്ത് പട്നായിക് രചിച്ച ‘ശിഖണ്ഡിയും അവർ നിങ്ങളോട് പറയാത്ത മറ്റു കഥകളും’ (2014) എന്ന കൃതിയിൽ ഇന്ത്യൻ പുരാവൃത്തങ്ങളിലെ ലൈംഗിക വൈവിധ്യങ്ങളെ അവതരിപ്പിക്കുന്നുണ്ട്
വരാനിരിക്കുന്ന അപകടത്തിനുവേണ്ടി ശബ്ദം ഒളിച്ചു നിന്നതാവാമെന്ന് പിന്നെ തോന്നി..!
മുറിവേറ്റ ഒരു കുഞ്ഞിനെ, കണ്ണു നിറഞ്ഞ്, ഉടലാകെ വിഷം നീലിച്ചു വിറയ്ക്കുന്ന ഒരു കുഞ്ഞിനെ വിശ്വാസത്തിൽ എടുക്കാത്ത അധ്യാപകർ ഏതു ലോകത്തെ ആണ് മാറ്റി മറിക്കാൻ പോകുന്നത് ?
ഇതിൽ രാഷ്ട്രീയം ഇല്ലത്രേ, അധ്യാപകൻ മാത്രമാണത്രേ കുറ്റക്കാരൻ, മന്ത്രിക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെങ്കിൽ എംപിയും എംഎൽഎയും പ്രതിയാകുമത്രേ…
ലോക ധനകാര്യ ഏജന്‍സികള്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വരെ വാരിക്കോരി പണമെറിഞ്ഞ് പലതരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ വിദ്യാഭ്യാസ ലബോറട്ടറിയാണ് കേരളം
ആ പൊത്തുകൾ ഒരു വർഷം കൊണ്ടുണ്ടായതല്ല, പൊടുന്നനെ രൂപപ്പെട്ടതുമല്ല. പെൺകുട്ടിയെ കൊന്നു കളഞ്ഞതിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും ഉത്തരവാദിത്തമുണ്ട്.
സുനില്‍ ഛേത്രിക്കിനി രജനീകാന്ത് റോള്‍ അധികകാലം പോവില്ല. അദ്ദേഹത്തിന് പകരമാവില്ലെങ്കിലും, ആക്രമണനിരയില്‍ സ്ഥിരതയുള്ള താരങ്ങള്‍ നിര്‍ബന്ധം
എയർ ഇന്ത്യയുടെ കടം ഇനിയും വർധിക്കും. എയർ ഇന്ത്യയുടെ ഇപ്പോഴത്തെ കടബാധ്യത 7.5 ബില്യൻ ഡോളറാണ്.
യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ നീങ്ങുയാണെങ്കില് ഒരു പത്ത് വര്‍ഷം കൊണ്ടെങ്കിലും ഏഷ്യയിലെ ഒരു കോംപെറ്റെറ്റീവ് ടീം ആയി ഇന്ത്യ മാറും എന്ന പ്രത്യാശയിലാണ് ഫുട്ബോള്‍ ആരാധകര്‍
ഒരു കുഗ്രാമത്തിൽ നിന്ന് പ്രശസ്തിയുടെയും സമ്പത്തിന്റെയും മനം മയക്കുന്ന വെള്ളിവെളിച്ചത്തിലേക്ക് പെട്ടെന്ന് കയറി വരുന്ന ചെറുപ്പക്കാരന് സംഭവിക്കാവുന്ന മോശമായ കാര്യങ്ങളെല്ലാം തന്നെയാണ് ആസിഫിനും സംഭവിച്ചത്
മനുഷ്യരെ പച്ചക്ക് അടിച്ച് കൊന്ന് വീഡിയോ ഷൂട്ട് ചെയ്തവർക്ക് വീര ചക്രം കൊടുത്ത് ആനയിക്കപ്പെടുന്ന കാലമാണിത്. നീതി ചവിട്ടിക്കൂട്ടി കൊട്ടയിലെറിയുന്ന നേരമാണിത്.
എട്ടുംപൊട്ടും തിരിയാത്ത കുരുന്നു കുഞ്ഞുങ്ങളെ അരുംകൊല ചെയ്യുന്നതും, അതിനെ ആത്മഹത്യ എന്ന ഓമന പേരിട്ട് വിളിക്കുന്നതും ഇനി ഒരിക്കലും ഉണ്ടാകരുത്...
എന്റെ മനസ്സിൽ അനിൽ രാധാകൃഷ്ണനെക്കാളും ബ്രാൻഡ് വാല്യു ഉള്ള ഒരു സെലിബ്രിറ്റി എന്തായാലും ബിനീഷ് ബാസ്റ്റിനാണ്. പക്ഷെ ആ പ്രൻസിപ്പാളിനും സംഘാടകർക്കും ആ വാല്യു തോന്നിയില്ല.
ഗീലാനിയെ വളരെ അടുത്തു നിന്നും നോക്കിക്കണ്ട രണ്ട് സന്ദര്‍ഭങ്ങളുണ്ട്. അതിലൊന്നില്‍ അദ്ദേഹം വിചാരണക്കായി സംഗീത് നാരായണ്‍ ധിന്‍ഗ്രയുടെ കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദൃശ്യമാണ്.
നെയ്മറിന്റെ പേഴ്സണല്‍ സ്റ്റാഫ് ഗ്രൂപ്പിലെ അംഗങ്ങളായ ഇവര്‍ കണക്കുകളനുസരിച്ച് പ്രതിമാസം 10,000 യൂറോസ് (8,71,880 രൂപ) ശമ്പളം കൈപ്പറ്റുന്നവരാണ്