മക്കളെ കൊല്ലുന്ന ശരണ്യമാർ ഉണ്ടാകുന്നതെങ്ങനെ? മനോരോഗ വിദഗ്ധർ പറയുന്നത്
കേരളത്തിലെ വീട്ടകങ്ങള്‍ ക്രൂരമായ കാഴ്ചകള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇടമായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ പൊതുസമൂഹം ഏറെക്കുറെ ഉള്‍ക്കൊണ്ടുകഴിഞ്ഞിട്ടുണ്ട്. ദിനേന ഇത്തരം വാര്‍ത്തകള്‍ വന്നു...