Light mode
Dark mode
അവരുടെ മുഖ്യമന്ത്രിമാരുടെ കൂട്ടത്തിൽ ബി.ജെ.പിയോടൊപ്പം നിന്ന മഹ്ബൂബ ഇപ്പോഴും വീട്ടു തടങ്കലിലാണ്. നരേന്ദ്ര മോദി സർക്കാറിന് എന്തൊക്കെയോ ഇപ്പോഴും മറച്ചുവെക്കുന്നുണ്ട് എന്നല്ലേ ഇതിനർഥം?
ഇ.എം.എസ് - പി.ടി ചാക്കോ, നായനാർ - കരുണാകരൻ കാലമല്ലല്ലോ. ആകെ മാറിയല്ലോ. അത് ആദ്യം മനസിലാക്കേണ്ടത് രമേശ് ചെന്നിത്തലയാണ്
പുകവലി അവസാനിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന ഒന്നാണ് സിഗരറ്റ് ക്വിറ്റ് ഡേ പദ്ധതി. ബന്ധുക്കളും സുഹൃത്തുക്കളും താത്പര്യമെടുത്താല്‍ ഇത് വീട്ടില്‍ വച്ചുതന്നെ ഫലപ്രദമായി നടപ്പാക്കാം.
മക്കയെക്കുറിച്ചും മതങ്ങളെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ പൊടുന്നനെ ചെകുത്താന്റെ വേദപുസ്തകം എഴുതിയാൽ വായനക്കാർ എന്തു ചെയ്യണം?
സ്വകാര്യമായി ആസ്വദിച്ചിരുന്ന സൗഹൃദത്തിന്റെ സന്തോഷ നിമിഷങ്ങളിൽനിന്ന് പെട്ടെന്ന് വിട്ടുപോകേണ്ടി വന്നത് അയാളുടെ മനോനിലയെയും ശാരീകാവസ്ഥകളെയും ഒരുപോലെ ബാധിച്ചു
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി വ്യാപാര സമൂഹത്തിന് ഏറെ ആശ്വാസമാണ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ...
നമ്മുടെ നാട്ടിലെ അഥിതി തൊഴിലാളികളോട് എത്ര കാരുണ്യത്തോടെയാണ് നാം ഇടപെട്ടത്. കോവിഡ് കാലത്ത് പട്ടിണിയാകുന്ന തെരുവുജീവികളുടെ കാര്യം വരെ എന്താത്മാർത്ഥതയോടാണ് നാം കണ്ടത്.
ലോക്ക്ഡൌണിൽപെട്ട കുട്ടികൾ പുറത്തുപോയി കളിക്കാനോ അവരുടെ കൂട്ടുകാരെ കാണാനോ കഴിയാത്ത അവസ്ഥയിലാണ്. അതിന്റെ നിരാശയും അമർഷവും സമ്മർദവുമെല്ലാം കുട്ടികളുടെ ഉള്ളിലുണ്ടാകും.
അനന്തൻപിള്ളയില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിൽ നാട്ടുകാരെത്തിപ്പെട്ടത് പറഞ്ഞല്ലോ. അങ്ങനെ കാലം ഒരുപാട് കഴിഞ്ഞല്ലോ. ഞ്യായം ചെയ്യുമ്പോഴും മര്യാദ വേണമെന്ന് പിറുപിറുത്ത മുത്തശ്ശി മരിച്ചും പോയല്ലോ.
ദാമ്പുസിനോട് വിടപറയാൻ സമയമായി. രാവിലെ കണ്ട മഞ്ഞുമലകൾ ഇപ്പോൾ കാണാനില്ല. മറ്റേതെങ്കിലും സഞ്ചാരികളെ വിസ്മയിപ്പിക്കാനായി മേഘങ്ങൾ അവയെ ഒളിപ്പിച്ചു വെച്ചതാകാം.
ലൈംഗിക ശീലങ്ങൾ ലഹരിപോലെത്തന്നെ മനുഷ്യനെ അടിപ്പെടുത്തുന്ന ഒന്നാണ്. ലൈംഗിക സാഹിത്യങ്ങളുടെ വായന, ദൃശ്യങ്ങൽ കാണൽ, ഹൈപർ സെക്ഷ്വാലിറ്റി, സ്വയംഭോഗം, തുടങ്ങിയവയെല്ലാം ഒഴിവാക്കാനാകാത്ത ശീലമായി മാറുന്നവയാണ്.
കേരളവും ഇന്ത്യയും പിന്തുടരേണ്ട മാതൃക ഇതാണ്. അല്ലാതെ ഉടായിപ്പ് മൊറട്ടോറിയം അല്ല. ആരോട് പറയാൻ ആര് കേൾക്കാൻ.
അഞ്ഞൂറു മരണങ്ങളോടെ നടപ്പുദീനം ശമിച്ചു. അപ്പോഴേക്ക് നടപ്പുദീനപ്പോലീസിന്റെ സംഖ്യയും അഞ്ഞൂറായി. പാലക്കാടു വാണ ഏത് സർക്കിളിൻസ്പെക്ടറെക്കാളും ഇടത്തിലച്ചനെക്കാളും ഊറ്റം അനന്തൻ പിള്ളയ്ക്കുണ്ടായിരുന്നു.
നിരന്തരമായ ചികിത്സയും തെറാപ്പിയും വേണ്ട ഇത്തരം മനുഷ്യർ നമ്മുട പലരുടെയും വീടുകളിലുണ്ടാകും. 'അവൾ പിന്നെയും തുടങ്ങി' എന്ന അധിക്ഷേപമല്ല അതിന്റ പരിഹാരം.
ഫേസ്ബുക്കിൽ പരിചയപ്പെട്ടയാളുടെ സങ്കടക്കഥകൾ കേട്ട് സഹതാപം തോന്നിയാണ് ബിടെക് ബിരുദധാരിയും ബാങ്ക് ജീവനക്കാരിയുമായ യുവതി അയാളുമായി കൂടുതൽ സൗഹൃദത്തിലായത്.
2019 മാർച്ച് പതിനഞ്ചിന് ഒരു വെള്ളിയാഴ്ചയായിരുന്നു ബ്രെണ്ടൻ ഹാരിസൺ ടെറന്റ് എന്ന് പേരുള്ള വെള്ള വംശീയ ഭീകരൻ ഈ കടും കൃത്യം ചെയ്തത്.
ഈ വൈറസിനെ പിടിച്ചു കെട്ടാന്‍ കഴിയുമോ എന്നതാണ് എല്ലാവരുടെയും ചോദ്യം. കൊറോണ വൈറസ് അദ്യം സ്ഥിരീകരിച്ച ചൈനയില്‍നിന്ന് അതിന് ചില ഉത്തരങ്ങളുണ്ട്.
ജോലി സ്ഥലം എന്നത് വേറെ ഒരു ലോകമാണ്. അവിടം പലതരക്കാർ, വ്യത്യസ്ത സ്വഭാവഗുണമുള്ളവർ, പലതരത്തിൽ ചിന്തിക്കുന്നവർ എല്ലാം ഒത്തുചേർന്ന് ഒരു ലക്ഷ്യത്തിനു വേണ്ടി ഒന്നായി പ്രവർത്തിക്കുന്ന ഇടമാണ്.
2008ലെ അസംബ്ലി തെരഞ്ഞെടുപ്പിനിടെ സിന്ധ്യയെ കാണാനായി ഞാനും കൊല്കത്തയില് നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ അതനു ഭട്ടാചാര്യയും ഗുണയിലെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന് പുറത്ത് കാത്തു നില്‍ക്കുകയാണ്....
കേരളത്തിലെ വീട്ടകങ്ങള്‍ ക്രൂരമായ കാഴ്ചകള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇടമായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ പൊതുസമൂഹം ഏറെക്കുറെ ഉള്‍ക്കൊണ്ടുകഴിഞ്ഞിട്ടുണ്ട്. ദിനേന ഇത്തരം വാര്‍ത്തകള്‍ വന്നു...