Light mode
Dark mode
വംശീയതക്ക് എതിരായ പോരാട്ടത്തിൽ ഫുട്ബോൾ നൽകിയ അതിജീവന കരുത്തിന് എല്ലാ അർത്ഥത്തിലും പകരം വെക്കാൻ നിലവിൽ ലോകത്ത് ഒന്നുമില്ല എന്നതാണ് സത്യം
പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ നോര്‍ത്തേണ്‍ കമാന്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ജാഗ്രതയില്ലായ്മയാണ് അധിനിവേശത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി മറികടന്നാലും കോവിഡിനെ പ്രതിരോധിച്ച് ജീവിക്കാൻ ആരംഭിച്ചാലും ഡൽഹിയുടെ സമ്പദ് വ്യവസ്ഥയെ ഭേദപ്പെട്ട നിലയിൽ തിരിച്ചുകൊണ്ടുവരികയെന്നത് കെജ്രിവാൾ സർക്കാരിന് തലവേദനയാകും.
തിരുത്തലുകൾ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടതു കയ്യൻ ബാറ്റ്സ്മാൻ എന്ന വിശേഷണവുമായി കാംബ്ലി ഇവിടെയുണ്ടാകുമായിരുന്നു.
രാമക്ഷേത്രത്തിന് ഇനിയും തെളിവുകൾ സ്ഥാപിച്ചെടുക്കേണ്ട ഈ ഗതികേട് പരിഹാസ്യമായാണ് മാറുന്നത്. ക്ഷേത്രംപണിയുമായി മുന്നോട്ടു പോകുന്നതിനു പകരം വിതണ്ഡമായ ഈ ചരിത്രവാദത്തിലേക്ക് തിരിഞ്ഞു നടക്കേണ്ട കാര്യമുണ്ടോ?
രാഷ്ട്രീയ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും ആയുധം ഒന്നുതന്നെയാണ്, പണ്ടൊക്കെ എഴുത്തും വായനയുമായിരുന്നു അത്. ഇപ്പോൾ എന്താണോ എന്തോ? എന്തായാലും ശരി ഇവരുടെ പരസ്പര സഹായ സഹകരണ സംഘം അത്രനല്ല ഏർപ്പാടല്ല.
ഭരണകൂട സഹായത്തോടെ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കിയതിന് ശേഷമാകും വ്യോമയാന വ്യവസായം പുനാരംഭിക്കുക.
ആയിരത്തിൽ 4-7 പേരിൽ മാത്രം കാണപ്പെടുന്ന അൽപം ഗുരുതരമായ മനോരോഗമാണ് പാരനോയിഡ് സ്കിസോഫ്രീനിയ. വളരെ പതുക്കെയാണ് ഈ രോഗം ഒരാളിൽ വളർന്നുവരിക.
ഇനിയും തീവണ്ടികൾ വരും, പോകും. ഏതു നിമിഷവും അഥിതി തൊഴിലാളികളുടെ യാത്ര ഒരുക്കാൻ പാകത്തിൽ സർക്കാർ സജ്ജമാണ്. യാത്രയാകുന്നത് മടങ്ങിവരാൻ തന്നെയായാകട്ടെ...
അസാധാരണമായ കണ്ണുകളും അൽപ്പം ഉന്തിയ കവിളെല്ലുകളുമുള്ള ഇർഫാന്റെ മുഖചലനങ്ങളായിരുന്നു അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയിരുന്നത്.
ഈ തമാശയിൽ ഇത്തിരി കാര്യമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടുപോയേക്കാവുന്ന അപകടവുമുണ്ട്. പാരാസോംനിയ അഥവാ സ്ലീപ് ഡിസോർഡർ എന്നാണ് ഇവയെ പൊതുവെ പറയുക.
ലാഇലാഹ ഇല്ലല്ലാഹ്, ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം പൗരത്വ സമരത്തിൽ കേട്ടപ്പോൾ നെറ്റിചുളിച്ചവർ, ഇതേ മുദ്രാവാക്യം പൊന്നാനിയിൽ, കമ്മ്യൂണിസ്റ്റുകാർ, മുഴക്കിയ ചരിത്രം അറിഞ്ഞിട്ടില്ലെന്നോ!
സോനുനിഗമിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന സംഭാവനയെന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ആചോലിച്ചാല്‍ ബോധ്യമാകും.
പ്രധാനമന്ത്രിയുടെ ഒടുവിലത്തെ ആഹ്വാനവും ജാവദേക്കറിന്റെയും നഖ്വിയുടെയുമൊക്കെ പ്രസ്താവനകളും ബി.ജെ.പി സ്വന്തം വർഗീയ നിലപാടുകൾ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണോ മനസ്സിലാക്കേണ്ടത്?
കൊറോണ മനുഷ്യരെ കാണുന്നുണ്ടോ? കണ്ടാൽതന്നെ മനുഷ്യരേയും നരന്മാരേയും തിരിച്ചറിയുമോ? അതിന്, തമ്മിലങ്ങനെയൊരു വ്യത്യാസമുണ്ടോ?
ഒറ്റപ്പെടുത്താതിരിക്കുക എന്നത് മാത്രമാണ് ഇത്തരം ആളുകൾക്ക് വേണ്ട ആദ്യത്തെ ചികിത്സ. അത് നൽകേണ്ടത് ഉറ്റവരും ഉടയവരും തന്നെയാണ്.
കോവിഡ് മഹാമാരി ലോകം കീഴടക്കിയ ശേഷം ഇപ്പോൾ അവരെ ആർക്കും വേണ്ടാ... പ്രവാസിയെ കാണുമ്പോൾ ഭയമാണെല്ലാവർക്കും.
കോവിഡ് ബാധയെ തുടര്‍ന്നുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായ വാഗ്ദാനങ്ങളുമായി നിരവധി വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒരു രാഷ്ട്രീയ പദ്ധതി വിജയത്തിലെത്തുമ്പോൾ ഒഴിവാക്കാനാവാത്ത ഒരു ഭീഷണി ഉയർന്നുവരും എന്ന് പറയാറുണ്ട്. ഇവിടെയിപ്പോൾ ഭീഷണി പൊന്തി വന്നത് പുറത്തു നിന്നല്ല.
ഇത്തരം ആളുകൾക്ക് അടിയന്തിര ചികിത്സയും മരുന്നുകളും തുടർച്ചയായ കൗൺസിലിങും അത്യാവശ്യമാണ്. എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ കൗൺസിലിങ്ങും ഡോക്ടർ കൺസൽട്ടേഷനും സാധ്യമല്ല.