Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 13 Jun 2023 7:36 PM IST

ആരാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്?

| വീഡിയോ

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
X

യോഗി ആദിത്യനാഥുമായി അടുത്ത ബന്ധമുള്ള ബ്രിജ്ഭൂഷന്റെ സ്വാധീനം യു.പിയിലെ ആറ് ജില്ലകളിലാണ് വ്യാപിച്ചുകിടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉത്തര്‍പ്രദേശിലെ അഞ്ചു മുതല്‍ പത്തു വരെ മണ്ഡലങ്ങളിലെ വിധി ഒറ്റയ്ക്ക് നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ള ഒരു നേതാവിനെ പിണക്കുന്നത് ഒരു തരത്തിലും അനുയോജ്യമല്ലെന്ന് മോദി സര്‍ക്കാരിനറിയാം.


TAGS :