Light mode
Dark mode
മാസങ്ങൾക്ക് മുമ്പ് മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്
മോദി ശിവലിംഗത്തിലെ തേളാണെന്നായിരുന്നു തരൂരിൻറെ പ്രസ്താവന
1979ൽ മോറാർജി ദേശായ് ആണ് പോളണ്ട് സന്ദർശിച്ച അവസാന ഇന്ത്യൻ പ്രധാനമന്ത്രി.
സങ്കീർണമായ പ്രശ്നം പരിഹരിക്കാനുള്ള എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ തയാറാണെന്ന് വിദേശകാര്യ മന്ത്രാലയം
ദുരന്തം തകര്ത്തുകളഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഏറെനേരം ആകാശത്തുനിന്നു നോക്കിക്കണ്ട ശേഷമാണ് പ്രധാനമന്ത്രി കൽപറ്റയിലിറങ്ങിയത്
കലക്ടറേറ്റില് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് അവലോകന യോഗം ചേരും
ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും
സൂചിപ്പാറയിലെ മൃതദേഹങ്ങൾ ഇന്നുതന്നെ എയർലിഫ്റ്റ് ചെയ്യാന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു
രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ദുരന്തമേഖല നിരീക്ഷിക്കും
‘നാശത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്പോൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഉറപ്പുണ്ട്’
ശനി, ഞായര് ദിവസങ്ങളാണ് പരിഗണനയിലുള്ളത്
രാജനാഥ് സിങ്ങും അമിത് ഷായും ചർച്ചയിൽ പങ്കെടുത്തു.
2019ല് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരങ്ങളും തമ്മില് ഡല്ഹിയില് നടന്ന കൂടിക്കാഴ്ചയിലെ അനുഭവങ്ങള് വിവരിക്കുകയായിരുന്നു രണ്ബീര് കപൂര്
ബുധനാഴ്ച പാര്ലമെന്റ് മന്ദിരത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില് മുതിര്ന്ന ബി.ജെ.പി നേതാക്കളുടെ യോഗം ചേര്ന്നിരുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ സംഘ്പരിവാരില്നിന്ന് വിമര്ശനം ഉയരുന്നതിനിടെയാണ് പുതിയ നീക്കമെന്നതു ശ്രദ്ധേയമാണ്
ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി ലോക്പാൽ തള്ളി
നാഗ്പൂരില്നിന്നുള്ള മിസൈലുകള് സ്വയം പ്രഖ്യാപിത ദൈവത്തിനു ലഭിച്ചുവെന്ന് ഉറപ്പാണെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ്
'ഞാന് പ്രതിഷ്ഠിച്ചത് എന്റെ ശിവനെ' ആണ് എന്ന് അരുവിപ്പുറത്ത് ഗുരു പറയുമ്പോള്, അത് ബ്രാഹ്മണ്യത്തിനുള്ള മറുപടിയാണ്, രാഹുലിന്റെ കാര്യത്തില് അത് ഹിംസാത്മക ഹിന്ദുത്വത്തിനുള്ള മറുപടിയും.
അയോധ്യയിൽ പരാജയപ്പെട്ടതുപോലെ ഗുജറാത്തിലും ബിജെപിയും നരേന്ദ്രമോദിയും പരാജയപ്പെടുമെന്നും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു