Light mode
Dark mode
ശുചീകരണ ജോലികളിൽ നേരിട്ടോ, കരാർ ഏജൻസികൾ വഴിയോ ഏർപ്പെട്ടിരിക്കുന്ന റോഹിങ്ക്യകളുടെയും ബംഗ്ലാദേശികളുടെയും പട്ടിക തയ്യാറാക്കാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്
ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയാണ് സുപ്രിംകോടതിയുടെ വിമർശനത്തിന് കാരണമായത്
പ്രതികളിൽ ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയും ഉൾപ്പെടുന്നു.
വന്ദേമാതരത്തെ എതിര്‍ത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്ന് യോഗി പറഞ്ഞു
പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്
മുസ്ലിം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ അത്ഭുതപ്പെട്ടുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു
വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതോടുകൂടി മുഖ്യമന്ത്രി നൽകുന്ന സന്ദേശം വ്യക്തമാണെന്ന് വി.ഡി സതീശൻ പറഞ്ഞു
സംഗമത്തിന്റെ ലക്ഷ്യമെന്താണോ അതിൽ വിജയം കാണാൻ കഴിയട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്..
പശുവിൻ പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവയുടെ പരമ്പരാഗത മിശ്രിതമായ പഞ്ചഗവ്യത്തിൽ നിന്നാണ് ഇവ നിർമിക്കുന്നത്
കടയുടമകളുടെ പേരും മതവും പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന സുപ്രിം കോടതി നിർദേശം വന്നതിന് ഒരു വർഷത്തിന് ശേഷമാണ് പുതിയ മാർഗവുമായി ഉത്തർപ്രദേശ് സർക്കാർ എത്തിയിരിക്കുന്നത്
2017 മുതൽ യോഗി സർക്കാരിന്റെ കീഴിൽ നൂറുകണക്കിന് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ കേസുകളിൽ തുടരന്വേഷണമോ തുടർനടപടികളോ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്
അനധികൃത നിർമാണമാരോപിച്ചാണ് സർക്കാർ നടപടി
നാടന്‍ പശുക്കള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു
കഴിഞ്ഞ ആഴ്ച ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നു
ലോണി (ഗാസിയാബാദ്) നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗുർജാർ മുൻപും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്
ആഘോഷങ്ങൾ ധിക്കാരം കാണിക്കാനുള്ള മാധ്യമമായി മാറരുത്
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍
പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് സ്റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം
ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തലച്ചോറ് കെട്ടിയിട്ടിരിക്കുകയാണെന്ന് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ആരോപിച്ചു.