Quantcast

ഫെഡറേഷന്‍ കപ്പ് സോഫ്റ്റ് ബോള്‍; കേരള വനിതകള്‍ സംയുക്ത ജേതാക്കള്‍

MediaOne Logo

admin

  • Published:

    5 May 2018 12:40 AM GMT

ഫെഡറേഷന്‍ കപ്പ് സോഫ്റ്റ് ബോള്‍; കേരള വനിതകള്‍ സംയുക്ത ജേതാക്കള്‍
X

ഫെഡറേഷന്‍ കപ്പ് സോഫ്റ്റ് ബോള്‍; കേരള വനിതകള്‍ സംയുക്ത ജേതാക്കള്‍

ഫൈനല്‍ മത്സരം കനത്ത മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ആതിഥേയരായ പഞ്ചാബിനൊപ്പം കേരളം കിരീടം പങ്കുവച്ചത്

ഫെഡറേഷന്‍ കപ്പ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ സംയുക്ത ജേതാക്കള്‍. പഞ്ചാബിലെ പാട്യാലയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരം കനത്ത മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ആതിഥേയരായ പഞ്ചാബിനൊപ്പം കേരളം കിരീടം പങ്കുവച്ചത്. ചണ്ഡിഗഡിനെ സെമിയില്‍ 5-1ന് മറികടന്നാണ് കേരള വനിതകള്‍ ഫൈനലിന് അര്‍ഹത നേടിയത്.

TAGS :

Next Story