Light mode
Dark mode
ജപ്പാന്‍റെ കൂ തകാഹഷിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് കിരണിന്റെ കിരീടനേട്ടം
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എച്ച്.എസ് പ്രണോയ്ക്ക് വെങ്കലം, മെഡൽ നേടുന്ന ആദ്യ മലയാളി
പൊരുതി വീണ് പ്രണോയ്: ആസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങിന്
പ്രണോയിയിലൂടെ വീണ്ടും ആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റൺ കീരിടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ആരാധകർ
ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവത്തിനെ തോല്‍പ്പിച്ചാണ് പ്രണോയിയുടെ ഫൈനല്‍ പ്രവേശം.
പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങളായ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവത്തുമാണ് ഏറ്റുമുട്ടുക
ഫൈനലിൽ ഇന്തോനേഷ്യൻ ടോപ് സീഡ് ഫജർ അൽഫിയാൻ മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.
ലോക ചാമ്പ്യന്മാരായ ആരോൺ ചിയ- സോ വൂയ് യിക് സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം
മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ് പ്രണോയി സ്വന്തമാക്കി
പി.വി സിന്ധുവിനും പ്രണോയിക്കും ജയം
17 രാജ്യങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പാണ് ദുബൈയിൽ നടക്കുക
വെറ്ററൻ താരം സൈന നെഹ്വാൾ ഫോമിലല്ലെങ്കിലും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പലതവണ മികവ് തെളിയിച്ച താരമാണ്
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച സ്വാതിക് - ചിരാഗ് സഖ്യം ഒരു തവണ പോലും എതിരാളികൾക്ക് മത്സരത്തിൽ ആധിപത്യം നേടാൻ അവസരം നൽകിയില്ല
ലക്ഷ്യയുടെ ജയത്തോടെ 20 സ്വർണവുമായി മെഡൽപട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ
കാലിലെ പരിക്കുമായായിരുന്നു സിന്ധു ഇന്നു കലാശപ്പോരിനിറങ്ങിയത്
ഹിമാ ദാസ് വനിതാ വിഭാഗം 200 മീറ്ററിൽ സെമിയിൽ കടന്നപ്പോൾ മഞ്ജു ബാല വനിതാ ഹാമർ ത്രോയില്‍ ഫൈനലിലും പ്രവേശിച്ചു
ആറാം സീഡായ സിന്ധു ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ ലോക ഒന്നാം നമ്പർ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമിയിലെത്തിയത്
കരുത്തരായ ഇന്തോനേഷ്യയെ കീഴടക്കിയാണ് ഇന്ത്യൻ സംഘം കന്നി തോമസ് കപ്പ് ബാഡ്മിന്റൺ കിരീടത്തില്‍ മുത്തമിട്ടത്
പ്രമുഖരടക്കം നിരവധി പേർ സിന്ധുവിന് ഡാൻസ് വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്
14-21,22-20, 21-15 എന്ന സ്‌കോറിനായിരുന്നു വിജയം