Light mode
Dark mode
17 രാജ്യങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പാണ് ദുബൈയിൽ നടക്കുക
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്ക് തിരിച്ചടിയായി സിന്ധുവിന്റെ പരിക്ക്
ബാഡ്മിന്റൺ കോർട്ടിൽ സ്വർണം വാരിക്കൂട്ടി ഇന്ത്യ; പുരുഷ ഡബിൾസിലും മെഡൽ
ലക്ഷ്യയുടെ ജയത്തോടെ 20 സ്വർണവുമായി മെഡൽപട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ
കാലിലെ പരിക്കുമായായിരുന്നു സിന്ധു ഇന്നു കലാശപ്പോരിനിറങ്ങിയത്
ഹിമാ ദാസ് വനിതാ വിഭാഗം 200 മീറ്ററിൽ സെമിയിൽ കടന്നപ്പോൾ മഞ്ജു ബാല വനിതാ ഹാമർ ത്രോയില്‍ ഫൈനലിലും പ്രവേശിച്ചു
ആറാം സീഡായ സിന്ധു ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമിയിലെത്തിയത്
കരുത്തരായ ഇന്തോനേഷ്യയെ കീഴടക്കിയാണ് ഇന്ത്യൻ സംഘം കന്നി തോമസ് കപ്പ് ബാഡ്മിന്റൺ കിരീടത്തില്‍ മുത്തമിട്ടത്
പ്രമുഖരടക്കം നിരവധി പേർ സിന്ധുവിന് ഡാൻസ് വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്
14-21,22-20, 21-15 എന്ന സ്കോറിനായിരുന്നു വിജയം
സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സില്‍ സിന്ധുവിന്റെ രണ്ടാം കിരീടമാണിത്.
ചരിത്രത്തിലാദ്യമായി അണ്ടര്‍ 19 വിഭാഗത്തില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന റെക്കോര്‍ഡാണ് തസ്നിം സ്വന്തമാക്കിയത്.
ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മികച്ച ഫോമിൽ കളിക്കാനാകണമെന്നും പിവി സിന്ധു
സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ ശ്രീകാന്തിനെ, സിംഗപ്പൂർ താരം ലോ കീൻ യിവ് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിക്കുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് തോറ്റാണ് സിന്ധു പുറത്തായത്
ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്.
ലോക റാങ്കിങിൽ ആറാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയുടെ ആൻ സേയങ് ആണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.
നാളെ നടക്കുന്ന ഫൈനലിൽ കൊറിയയുടെ ആൻ സിയോങ് ആണ് സിന്ധുവിന്റെ എതിരാളി
ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്.
ഗള്‍ഫ് ബാറ്റ്മിന്റണ്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്