സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ സഖ്യം; ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യത്തിന് ചരിത്ര നേട്ടം

14-21,22-20, 21-15 എന്ന സ്‌കോറിനായിരുന്നു വിജയം

MediaOne Logo

Sports Desk

  • Updated:

    2022-03-18 14:15:41.0

Published:

18 March 2022 2:15 PM GMT

സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ സഖ്യം; ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യത്തിന് ചരിത്ര നേട്ടം
X

ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ മലയാളി താരം ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് സഖ്യം സെമി ഫൈനലിൽ. ലോക രണ്ടാം നമ്പർ കൊറിയൻ സഖ്യത്തെ ക്വാർട്ടറിൽ തോൽപ്പിച്ചാണ് സഖ്യം ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. 14-21,22-20, 21-15 എന്ന സ്‌കോറിനായിരുന്നു വിജയം. സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ സഖ്യമാണിവർ.

First Indian women's team to reach semis; Tresa Jolly and Gayatri Gopichand make history at All England Open

TAGS :

Next Story