Tennis
Tennis
29 July 2024 6:37 PM GMT
22 വർഷങ്ങൾ!; ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ
പാരിസ്: ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് ഡബിൾസിൽ ഞായറാഴ്ച കളിച്ചത് അവസാന മത്സരമാണെന്ന് ബൊപ്പണ്ണ അറിയിച്ചു. ബൊപ്പണ്ണ-എൻ.ശ്രീറാം ബാലാജി സഖ്യം...
Tennis
29 July 2024 4:59 PM GMT
ഒളിമ്പിക്സ് ടെന്നീസ്: നദാലിനെ വീഴ്ത്തി ദോക്യോവിച് മുന്നോട്ട്
Tennis
14 July 2024 4:18 PM GMT
ദോക്യോവിച്ചിനെ വീണ്ടും അടിയറവ് പറയിച്ചു; വിംബിൾഡനിൽ അൽകാരസിെൻറ രണ്ടാം മുത്തം
Sports
11 Sep 2022 1:45 AM GMT
യു.എസ് ഓപ്പൺ കിരീടം ഇഗ സ്വൈറ്റകിന്
യു.എസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ പോളണ്ട് താരമാണ് ഇഗ
Tennis
7 Jan 2022 1:05 PM GMT
''എല്ലാവരും വാക്സിനെടുക്കണം, സ്വയമെടുക്കുന്ന തീരുമാനങ്ങൾക്ക് പ്രത്യാഘാതവുമുണ്ടാകും''- ജോക്കോവിച്ചിനെ പിന്തുണക്കാതെ നദാൽ
''എനിക്കും കോവിഡ് വന്നിട്ടുണ്ട്. രണ്ടു തവണ വാക്സിനെടുക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളും ഇങ്ങനെ ചെയ്താൽ ഇവിടെ കളിക്കുന്നതിന് ഒരു പ്രശ്നവുമുണ്ടാകില്ല''-റാഫേൽ നദാൽ
Tennis
11 Sep 2021 5:18 AM GMT
യു.എസ് ഓപണ്: ദ്യോകോവിച്ച് ഫൈനലില്; കലണ്ടര് ഗ്രാന്ഡ്സ്ലാം നേട്ടത്തിന് ഒരു ജയം അകലെ
നാലാം യു.എസ് ഓപണും 21-ാം ഗ്രാന്ഡ് സ്ലാം കിരീടവുമാണ് ദ്യോകോവിച് ലക്ഷ്യമിടുന്നത്. ഇതിഹാസ താരങ്ങളായ റോജര് ഫെഡററും റഫാല് നദാലും 21 ഗ്രാന്ഡ് സ്ലാം കിരീടങ്ങള് വീതമാണ് നേടിയത്. യു.എസ് ഓപണ് നേടിയാല്...