Light mode
Dark mode
ന്യൂഡൽഹി: ഈ മാസം തുടങ്ങുന്ന പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളിയുമായ പി.ആർ ശ്രീജേഷ്. 2006 മുതൽ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയ...
ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ സിംഗപ്പൂരിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
'ഈ അവസ്ഥ പരിതാപകരം; കേരളം മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കണം'-പ്രതികരിച്ച് പി.ആർ ശ്രീജേഷ്
ചെന്നൈയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ 4-3 തോല്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
എതിരില്ലാത്ത അഞ്ച് ഗോളുകൾ നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്
സെമി പോരാട്ടത്തിൽ ഇന്ത്യ നേരിടുന്ന ജപ്പാൻ നിലവിലെ റണ്ണർ അപ്പുകളാണ്
ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ
മുന്നേറ്റത്തിൽ നിരവധി അവസരങ്ങൾ പാഴാക്കിയ ഇന്ത്യ അർഹിച്ച വിജയം കൈവിടുകയായിരുന്നു
പാക്കിസ്താനെ 2-1ന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്
ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ തെക്കൻ കൊറിയയെ നേരിടും. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് ആൻഡ് കൾച്ചറൽ കോംപ്ലക്സിൽ വൈകിട്ട് 6.30ന് ആണ് മത്സരം.ഒമ്പത് മണിക്ക്...
പതിനാറു ടീമുകള്‍ പങ്കെടുത്ത ലോകകപ്പ് ഹോക്കി മത്സരത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തായിരുന്നു
ആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജർമനിയുടെ ഉശിരന്‍ തിരിച്ചുവരവ്.
മുഴുവൻ സമയത്തും ഇന്ത്യയും ന്യൂസിലൻഡും 3 ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്
കരുത്തരായ സ്പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്.
നാല് പതിറ്റാണ്ടിലേറെ കാലമായുള്ള കിരീട ദാരിദ്ര്യത്തിന് അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇക്കുറി കളത്തിലിറങ്ങുന്നത്
നാല് പൂളുകളായി 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക
ഹോക്കി ഫെഡറേഷൻ 41 ഇഞ്ചിന്റെ ഹോക്കി സ്റ്റിക്കുമായി കളിക്കാൻ തനിക്ക് അനുവാദം തന്നിട്ടുള്ളതാണ്. എന്നാൽ 38 ഇഞ്ചിൽ കൂടുതലുള്ളത് അനുവദിക്കാനാകില്ലെന്നാണ് ഇൻഡിഗോ കമ്പനി പറയുന്നത്
ഹിമാ ദാസ് വനിതാ വിഭാഗം 200 മീറ്ററിൽ സെമിയിൽ കടന്നപ്പോൾ മഞ്ജു ബാല വനിതാ ഹാമർ ത്രോയില്‍ ഫൈനലിലും പ്രവേശിച്ചു
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കാർത്തി ശെൽവമാണ് ചാംപ്യന്മാരായ ഇന്ത്യയ്ക്കായി ഗോൾ നേടിയത്
ഹോക്കി ജൂനിയർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മികച്ച താരമായി തെരഞ്ഞെടുത്ത മുംതാസ് ഖാന്റെ വിജയനേട്ടമറിയാതെ മാതാവ് ഖൈസർ ജഹാൻ കച്ചവടതിരക്കിലായിരുന്നു