Media One

Sports

  • login
  • Light mode

    Dark mode

  • My Home
  • Cricket
  • olympics
  • Football
  • Tennis
  • Athletics
  • Badminton
  • Hockey
  • FIFA World Cup
  • Home
  • Sports
  • Hockey

Hockey

ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് രവീന്ദര്‍ പാല്‍ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു

Hockey

2021-05-08T12:55:21+05:30

ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് രവീന്ദര്‍ പാല്‍ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് രണ്ടാഴ്ചയോളമായി രവീന്ദർ പാൽ ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരം ബല്‍ബീര്‍ സിംഗ് വിടവാങ്ങി

Hockey

2020-05-25T10:15:35+05:30

ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരം ബല്‍ബീര്‍ സിംഗ് വിടവാങ്ങി

ഇന്ത്യന്‍ ഹോക്കി ടീം എക്കാലത്തേയും മികച്ച റാങ്കില്‍

Hockey

2020-03-03T11:25:04+05:30

ഇന്ത്യന്‍ ഹോക്കി ടീം എക്കാലത്തേയും മികച്ച റാങ്കില്‍

  • ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംങ് ലോക ഹോക്കിയിലെ മികച്ചതാരം

    Hockey

    2020-02-14T08:05:55+05:30

    ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംങ് ലോക ഹോക്കിയിലെ മികച്ചതാരം

    അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം നേടുന്നത്...

  • ദേശീയ സീനിയര്‍ വനിതാ ഹോക്കി; ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി 

    Hockey

    2020-01-28T19:35:25+05:30

    ദേശീയ സീനിയര്‍ വനിതാ ഹോക്കി; ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി 

    കൊല്ലത്ത് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി

  • ഹോക്കി പ്രോ ലീഗ്: നെതര്‍ലണ്ട്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

    Hockey

    2020-01-19T10:27:19+05:30

    ഹോക്കി പ്രോ ലീഗ്: നെതര്‍ലണ്ട്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

    കളി തുടങ്ങി 13ആം സെക്കന്റില്‍ ഗോള്‍ നേടി സന്ദര്‍ശകരെ ഇന്ത്യന്‍ താരം ഗുര്‍ജന്‍ സിംങ് ഞെട്ടിച്ചു...

  • ഒളിമ്പിക്സ് യോഗ്യത പരമ്പരയില്‍ ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യന്‍ വനിത ഹോക്കി ടീം

    Hockey

    2019-06-22T16:37:30+05:30

    ഒളിമ്പിക്സ് യോഗ്യത പരമ്പരയില്‍ ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യന്‍ വനിത ഹോക്കി ടീം

    ഗുര്‍ജിത് കൌര്‍ തന്‍റെ രണ്ടാം ഗോള്‍ നേടുകയും നവ്നീത് കൌര്‍ ഒരു ഗോളും നേടിയതോടെ ഇന്ത്യ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം സൃഷ്ടിച്ചു

  • ഹോക്കി താരം ശ്രീജേഷിന് ഖേല്‍രത്‌ന ശുപാര്‍ശ

    Hockey

    2019-05-01T13:39:55+05:30

    ഹോക്കി താരം ശ്രീജേഷിന് ഖേല്‍രത്‌ന ശുപാര്‍ശ

    കഴിഞ്ഞ ദിവസം ഷൂട്ടിങ് ഫെഡറേഷന്‍ ഹീന സിദ്ധു, അന്‍കൂര്‍ മിത്തല്‍ എന്നിവരെയും റെസ്‌ലിംങ് ഫെഡറേഷന്‍ ബജ്‌റങ്ക് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവരെയും ഖേല്‍രത്‌നക്ക് ശിപാര്‍ശ ചെയ്തിരുന്നു.

  • അസ്‌ലന്‍ഷാ കപ്പ് ഹോക്കി; ഇന്ന് ഇന്ത്യ-ദക്ഷിണ കൊറിയ  ഫൈനല്‍ 

    Hockey

    2019-03-30T08:06:15+05:30

    അസ്‌ലന്‍ഷാ കപ്പ് ഹോക്കി; ഇന്ന് ഇന്ത്യ-ദക്ഷിണ കൊറിയ ഫൈനല്‍ 

    അവസാന മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത 10 ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

  • ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; ഗവർണർ  പി സദാശിവം ഉദ്ഘാടനം ചെയ്യും

    Hockey

    2019-01-23T08:06:58+05:30

    ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; ഗവർണർ പി സദാശിവം ഉദ്ഘാടനം ചെയ്യും

    40 വർഷങ്ങൾക്ക് ശേഷം കിരീടം ലക്ഷ്യമിട്ട് കേരളം

  • ബെല്‍ജിയം ഇനി ഹോക്കി ലോക ചാമ്പ്യന്‍മാര്‍

    Hockey

    2018-12-17T08:49:11+05:30

    ബെല്‍ജിയം ഇനി ഹോക്കി ലോക ചാമ്പ്യന്‍മാര്‍

    നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകളൊന്നും നേടാത്തതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്

  • ലോകകപ്പ് ഹോക്കി; ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം ഫൈനലില്‍   

    Hockey

    2018-12-15T20:26:16+05:30

    ലോകകപ്പ് ഹോക്കി; ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം ഫൈനലില്‍   

    ബെല്‍ജിയം ആദ്യമായാണ് ലോകകപ്പ് ഹോക്കിയിലെ കലാശപ്പോരിന് യോഗ്യത നേടുന്നത്

  • ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടറില്‍ തോറ്റ് ഇന്ത്യ പുറത്ത്

    Hockey

    2018-12-13T21:43:07+05:30

    ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടറില്‍ തോറ്റ് ഇന്ത്യ പുറത്ത്

    സെമിഫെെനലിൽ നിലവിലെ ചാമ്പ്യൻമാരായ ആസ്ത്രേലിയയെ ആണ് നെതർലാൻഡ് നേരിടുന്നത്

  • ഹോക്കി ലോകകപ്പ്; ഇന്ത്യ പൂര്‍ണ സജ്ജം, ലക്ഷ്യം ചരിത്ര വിജയമെന്ന് കോച്ച്

    Hockey

    2018-12-12T22:29:05+05:30

    ഹോക്കി ലോകകപ്പ്; ഇന്ത്യ പൂര്‍ണ സജ്ജം, ലക്ഷ്യം ചരിത്ര വിജയമെന്ന് കോച്ച്

    ടൂര്‍ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരമാണ് നെതര്‍ലാന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നത്

  • ലോകകപ്പ് ഹോക്കി; ആധികാരിക ജയത്തോടെ ഇന്ത്യ അവസാന എട്ടില്‍

    Hockey

    2018-12-08T21:12:58+05:30

    ലോകകപ്പ് ഹോക്കി; ആധികാരിക ജയത്തോടെ ഇന്ത്യ അവസാന എട്ടില്‍

    മൂന്ന് കളികളില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയും നേടി പൂള്‍ സിയില്‍ ഏഴ് പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതായത്.

  • ലോകകപ്പ് ഹോക്കി; ഇന്ത്യ-ബെല്‍ജിയം മത്സരം സമനിലയില്‍ 

    Hockey

    2018-12-02T20:46:35+05:30

    ലോകകപ്പ് ഹോക്കി; ഇന്ത്യ-ബെല്‍ജിയം മത്സരം സമനിലയില്‍ 

    പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്.

  • ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം

    Hockey

    2018-12-02T11:20:12+05:30

    ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം

    ലോക റാങ്കിങ്ങില്‍ ബെല്‍ജിയം മൂന്നാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്.

  • ലോകകപ്പ് ഹോക്കി; തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി

    Hockey

    2018-11-28T20:53:28+05:30

    ലോകകപ്പ് ഹോക്കി; തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി

    എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ചത്.

  • ഹോക്കി ലോകകപ്പ് ഭുവനേശ്വറില്‍ ഇന്നുമുതല്‍

    Hockey

    2018-11-28T07:41:35+05:30

    ഹോക്കി ലോകകപ്പ് ഭുവനേശ്വറില്‍ ഇന്നുമുതല്‍

    ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ലോക കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രയാണം തുടങ്ങും. ദുര്‍ബലരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.

  • ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കള്‍

    Hockey

    2018-10-29T07:20:09+05:30

    ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കള്‍

    ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരമാണ് കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ഇതോടെ ഇന്ത്യയേയും പാകിസ്താനേയും സംയുക്ത ജേതാക്കള്‍ ആയി പ്രഖ്യാപിച്ചു

What's New

View all
PreviousNext
X
X