Quantcast

കൊഹ്‍ലിയെ അമ്പരിപ്പിച്ച് നെഹ്റയുടെ ഫുട്ബോള്‍ വിരുത് - വീഡിയോ കാണാം

MediaOne Logo

admin

  • Published:

    5 May 2018 11:34 PM GMT

കൊഹ്‍ലിയെ അമ്പരിപ്പിച്ച് നെഹ്റയുടെ ഫുട്ബോള്‍ വിരുത് - വീഡിയോ കാണാം
X

കൊഹ്‍ലിയെ അമ്പരിപ്പിച്ച് നെഹ്റയുടെ ഫുട്ബോള്‍ വിരുത് - വീഡിയോ കാണാം

നിറഞ്ഞ ചിരിയോടെ കൈ അടിച്ച് നെഹ്റയെ അഭിനന്ദിക്കാനും നായകന്‍ മടിച്ചില്ല. ബിസിസിഐ പുറത്തുവിട്ട വീഡിയോ

കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റയായിരുന്നു ഇന്ത്യ - ന്യസിലാന്‍ഡ് പ്രഥമ ട്വന്‍റി മത്സരത്തിലെ താരം. 19 വര്‍ഷത്തെ കളിജീവിതത്തിന് വിരാമം കുറിച്ച നെഹ്റ നായകന്‍ കൊഹ്‌ലി ഉള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് കളത്തില്‍ തന്‍റെ ഫുട്ബോള്‍ മികവ് പുറത്തെടുത്താണ്. മികച്ചൊരു ഫുട്ബോള്‍ കളിക്കാരനായ നായകന്‍ കൊഹ്‍ലിയെ നെഹ്റ ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു. നിറഞ്ഞ ചിരിയോടെ കൈ അടിച്ച് നെഹ്റയെ അഭിനന്ദിക്കാനും നായകന്‍ മടിച്ചില്ല. ബിസിസിഐ പുറത്തുവിട്ട വീഡിയോ കാണാം

മത്സരശേഷം നെഹ്റയെ തോളിലേറ്റി കൊഹ്‍ലിയും സംഘവും കളം വലം വച്ചു.

TAGS :

Next Story