
Analysis
9 Dec 2023 2:16 PM IST
അധിനിവേശം ഒലിവുമരങ്ങളോട് ചെയ്തത്; നക്ബ ബാക്കിയാക്കിയ ഫലസ്തീന് താക്കോല്‍
പരിമിത സ്വാതന്ത്ര്യത്തിന്റെ അവസാനത്തെ തുരുത്തില് നിന്നാണ് ഫലസ്തീന് ജനത തങ്ങളുടെ അതിജീവനപ്പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കെതിരെ നടത്തിയ കടുത്ത അനീതി കാരണമായി സമാധാനത്തിന്റെ ചിഹ്നമായ...

Analysis
9 Dec 2023 12:47 PM IST
പാശ്ചാത്യ പുരോഗതിക്കും യാത്രാവിവരണങ്ങളുടെ പരിണാമത്തിനും മുസ്ലിം യാത്രികര്‍ പങ്കുവഹിച്ചു - നിഷാത് സയ്യിദി
എഴുത്തുകാരിയും ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ നിഷാത് സയ്യിദി, Reflection on 19th century Urdu travelogues - എന്ന തലക്കെട്ടില്‍ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍...

Analysis
5 Dec 2023 11:14 PM IST
നാട്ടുകാര്‍ നാട്ടുകാര്‍ക്ക് വേണ്ടി കളിക്കുന്ന രീതി ഇപ്പോള്‍ സെവന്‍സില്‍ ഇല്ല - ജാഫര്‍ ഖാന്
അവനവന്റെ നാട് അവനവന്റെ പോരാട്ടം എന്ന രീതിയില്‍ നിന്ന് ഫുട്ബോള്‍ വേറെ കുറെ സാമ്പത്തിക തലത്തിലേക്ക് പോയി. നാട്ടുകാര്‍ നാട്ടുകാര്‍ക്കായി കളിക്കുന്ന രീതി ഒന്നും ഇപ്പോള്‍ ഇല്ല. | MLF 2023 | റിപ്പോര്‍ട്ട്...

Analysis
5 Dec 2023 8:30 PM IST
'യാ റബ്ബേ..' പാടിയത് ഞാനാണെന്ന് പാട്ടുകേട്ട പകുതി ആളുകള്‍ക്കും അറിയില്ല - മേന മേലത്ത്
നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു മാര്‍ക്കറ്റര്‍ ഉണ്ടെങ്കില്‍ വേദികള്‍ ഉണ്ടാകും. നിങ്ങളുടെ മുഖം പരിചിതമല്ലെങ്കില്‍ നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന ഒരു വേദി കിട്ടുകയില്ല. | MLF 2023 | റിപ്പോര്‍ട്ട്: സന സുബൈര്‍

Analysis
4 Dec 2023 2:14 PM IST
മുക്കുവ സമൂഹത്തിന്റെ നേര്‍ചിത്രമാണ് 'അശരണരുടെ സുവിശേഷം' - ഫ്രാന്‍സിസ് നൊറോണ
2016 ല്‍ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നയാളാണ് ഫ്രാന്‍സിസ് നൊറോണ. നാല്പത്തി രണ്ടാം വയസ്സിലാണ് ആദ്യനോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. കുറഞ്ഞ കാലത്തെ എഴുത്തനുഭവങ്ങളാണ് ഉള്ളതെങ്കിലും മലയാള സാഹിത്യ...

Analysis
3 Dec 2023 2:56 PM IST
ഭാഷയുടെ കടന്നുവരവില്‍ സമുദ്ര സഞ്ചാരങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് - ഡോ. അഭിലാഷ് മലയില്‍
അകലത്തിലാണെങ്കിലും അടുപ്പമുള്ള ഒന്നായി കടലിന്റെ പിരിശം എന്ന് പറയുന്നത് മനുഷ്യര്‍ തമ്മിലുള്ള പിരിശമായി മാറുന്നതിന്റെ ആഖ്യാനമാണ് നമ്മളിപ്പോള്‍ കാണുന്നത്. | MLF 2023 | റിപ്പോര്‍ട്ട്: ഫാത്തിമ റിന്‍ഷ

Analysis
3 Dec 2023 1:42 PM IST
മലയാള സിനിമ; പുതിയ ദേശങ്ങള്‍ പുതിയ കാഴ്ചകള്‍ - വിധു വിന്‍സെന്റ്, മുഹ്സിന് പരാരി
ധീരരായി നീതിയുടെ പക്ഷത്തുനിന്നും മനുഷ്യ പക്ഷത്തുനിന്നും ഉറക്കെ സംസാരിക്കുന്ന സിനിമകള്‍ വരുന്ന കാലം വിദൂരമല്ലെന്ന് വിധു. വളരെ ഇന്ട്രാക്റ്റീവ് ആയിട്ടുള്ള ആത്മവിശ്വാസമുള്ളവരാണ് പുതിയതലമുറ, അവര്‍ക്ക്...

Analysis
3 Dec 2023 1:26 PM IST
പുറന്തള്ളപ്പെട്ടവരുടെ കഥകള്‍ കൂടിയാണ് മലയാള നാടകചരിത്രം - ഡോ. വി. ഹിക്മത്തുല്ല
ഓരോ ഗ്രാമ പ്രാദേശങ്ങളിലും, ഓരോ കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലക്ക് പലതരത്തില്‍ നാടക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നാടകം രേഖപ്പെടുത്തണ്ട ഒന്നാണെന്ന മട്ടില്‍ വരുമ്പോഴാണ് വരുന്ന തലമുറയ്ക്ക് അതൊരു...

Analysis
3 Dec 2023 10:16 AM IST
മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും മോബ് ലിഞ്ചിങ് നടത്തുന്നത് മാധ്യമ വിമര്‍ശനമല്ല - അഭിലാഷ് മോഹനന്
മാധ്യമങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാകുന്നുണ്ട്. മാധ്യമങ്ങള്‍ മാത്രമല്ല ഓരോ മാധ്യമ പാഠവും അപനിര്‍മിക്കപ്പെടെണ്ടതാണ്. ജനങ്ങള്‍ എല്ലാം തൊണ്ടതൊടാതെ വിഴുങ്ങേണ്ടതില്ല. വിമര്‍ശനങ്ങളെ...
