
Analysis
3 Dec 2023 11:13 AM IST
ശാസ്ത്രീയ വിജ്ഞാനത്തിന്റെ പത്തിലൊന്ന് ഭാഗം പോലും മലയാളത്തില്‍ സാഹിത്യമാകുന്നില്ല - കെ.പി രാമനുണ്ണി
മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന മലയാള നോവലുകളിലേക്ക് പുതിയ ഭാവുകത്വങ്ങളെ ഉള്‍ക്കൊള്ളിച്ച എഴുത്തുകാരിലൊരാളാണ് കെ.പി രാമനുണ്ണി. ദൈവത്തിന്റെ പുസ്തകവും, ജീവിതത്തിന്റെ പുസ്തകവും മലയാളി എഴുത്തുകാരിലേക്ക്...

Analysis
3 Dec 2023 11:15 AM IST
വിവര്‍ത്തനത്തിലൂടെ പുഷ്ടിപ്പെട്ട സാഹിത്യ ശാഖയാണ് മലയാളത്തിലേത് - എ. പി കുഞ്ഞാമു
ഇംഗ്ലീഷ് ഭാഷയില്‍ uncle എന്ന് പറയുന്നത് പോലെതന്നെയാണ് cousin എന്ന പദവും. ഇവയ്ക്ക് വിസ്തൃതമായൊരു സങ്കല്പം തന്നെയുണ്ട്. എന്നാല്‍, മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്ന ഒരാള്‍ക്ക് ഇയാള്‍ അമ്മാവനാണോ, അതോ...

Analysis
1 Dec 2023 11:57 AM IST
'മോനേ ഊണ് കാലായി, കൈ കഴുകി വന്നിരിക്കൂ'; ആറന്മുള പൊന്നമ്മ വര്‍ഷങ്ങളോളം പറഞ്ഞത് ഒരേ ഡയലോഗ് - സജിത മഠത്തില്‍
എഴുപതുകള്‍ക്കു ശേഷം ഇറങ്ങിയ ന്യൂ ജനറേഷന് സിനിമകളുടെ വേരുകള്‍ക്ക് ഒരു അമേരിക്കന്‍ സ്വാധീനം ഉണ്ട്. അത് ഉണ്ടായിത്തീരാന്‍ IFFK പോലുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ഒരുപാട് സാഹായിച്ചിട്ടുണ്ട്. ഈ ഫിലിം...

Analysis
28 Nov 2023 11:58 AM IST
പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ 'ടീനേജ് മെയില്‍സ് ' എന്ന് വിളിച്ച കുട്ടികളെ കുറിച്ച്
ഇസ്രായേല്‍ സേന പിടിച്ചുകൊണ്ടുപോയ മകന്റെ മോചനത്തിനുവേണ്ടി ഫലസ്തീന് ഡോക്ടര്‍ ഹുദാ ദഹബോര്‍ നടത്തിയ പോരാട്ടത്തിന്റെ കഥ അമേരിക്കന്‍ പത്രപ്രവര്ത്തകന് നതാന്‍ ത്രാലിന്റെ 'എ ഡേ ഇന്‍ ദി ലൈഫ് ഓഫ് ആബെദ് സലാമ'...

Analysis
24 Nov 2023 7:29 AM IST
ഫലസ്തീന് പ്രതിരോധം ഇതിനകം തന്നെ ഗാസയില്‍ വിജയം വരിച്ചിരിക്കുന്നു - സൂസന് അബുല്ഹവ
ഇസ്രായേല്‍ ഇനിയും എത്ര പേരെ കൊന്നൊടുക്കിയാലും എത്ര ഭൂമി മോഷ്ടിച്ചാലും ബോംബെറിഞ്ഞു നശീകരണനം നടത്തിയാലും അവരുടെ പരാജയം ആര്‍ക്കും മൂടിവെക്കാനാകില്ല. ഇസ്രായേലിന് അതിന്റെ അറക്കവാളുകൊണ്ട് ഇനി ജീവിക്കാന്‍...

