
Analysis
20 Nov 2023 3:10 PM IST
നിങ്ങള്‍ക്ക് ആ അവോക്കാഡോകള്‍ കാണാന്‍ കഴിയുന്നുണ്ടോ?; പ്രസിഡന്റ് ബൈഡന് ഒരു തുറന്ന കത്ത് - സാറാ റോയ്
ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ മകളായതിനാലും ഒരു യഹൂദ എന്ന നിലയിലും, ക്യാമ്പില്‍ ഞാന്‍ സന്ദര്‍ശിച്ച എല്ലാ വീടുകളും എന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്തിരുന്നു - അമേരിക്കന്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞ...

Analysis
15 Nov 2023 5:58 PM IST
നിതീഷ്കുമാര്‍ ജാതിസെന്‍സസ് നടത്തിയത് വെറുതെയല്ല; സംവരണം തന്നെയാണ് ലക്ഷ്യം
ജാതിസെന്‍സസിന് എതിരായിരുന്ന ബി.ജെ.പി ഇപ്പോള്‍ അനുകൂല സമീപനം കൈകൊണ്ടിട്ടുണ്ട്. കോണ്‍ഗ്രസ്സും ഇന്‍ഡ്യ സഖ്യവും ജാതിസെന്‍സസ് എന്നത് ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തിലാണ്...

Analysis
10 Nov 2023 12:05 PM IST
ഗാസയിലെ വെടിനിര്‍ത്തല്‍: ബെര്‍ണി സാന്‍ഡേഴ്സിന് നോര്‍മന്‍ ഫിങ്കല്സ്റ്റിന്റെ മറുപടി
നവംബര്‍ 5 ന് അമേരിക്കന്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് CNN-ന് നല്കിയ അഭിമുഖത്തില്‍ ഗാസയിലെ വെടിനിര്‍ത്തലിനെ എതിര്‍ക്കുന്നതായി പറയുകയുണ്ടായി. അതിനു അമേരിക്കന്‍ രാഷ്ട്രീയ ചിന്തകന്‍ നോര്‍മന്‍...

Analysis
9 Nov 2023 1:35 PM IST
ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പ്: മുസ്ലിം-ദലിത് രാഷ്ട്രീയ പ്രാതിനിധ്യവും പ്രതിരോധവും
ഇന്ത്യന്‍ ദേശീയതയുടെ അപരരായി മാറിയ മുസ്ലിംകള്ക്ക് തങ്ങള്‍ അനുഭവിച്ചിരുന്ന വിവേചനത്തെ പ്രശ്നവത്കരിച്ച് ഒരു മൂവ്മെന്റൊയി ഉയര്‍ന്ന് വരാനോ പരിവര്‍ത്തിപ്പിക്കാനോ കാമ്പസിനകത്ത് സാധിച്ചിരുന്നില്ല.




