Light mode
Dark mode
നിരവധി ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള ഇന്ത്യക്ക് എന്തു കൊണ്ടാണ് കൃത്യമായി എപ്പോള്‍, എവിടെ എത്ര അളവില്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്കാന് കഴിയാത്തത് എന്ന ചോദ്യം പ്രസക്തമാണ്.
പ്രളയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും അവരെ മാറ്റി പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ദശാബ്ദങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയ വീടുകളുടെ താക്കോലുകൾ ഫലസ്തീനികൾ ഇന്നും സൂക്ഷിച്ചുവെക്കുന്നു; എന്നെങ്കിലും ഒരിക്കൽ തിരിച്ചുപോകുമെന്ന പ്രതീക്ഷയോടെ.1948ൽ നടന്ന ‘നഖ്ബ’ അഥവാ ‘മഹാദുരന്തം’ അതിജീവിച്ച...
അവനവന്റെ മനോവിചാരത്തെ അപരന്റെ ചരിത്രത്തിൽ അരോപിക്കുന്ന ഈ ആഖ്യാനരീതി കൊളോണിയൽ ജ്ഞാനവ്യവഹാരത്തിന്റെ ഉത്പന്നം മാത്രമാണ് എന്ന് പറയുന്നതിൽ തെറ്റില്ല
ചെയ്തത് അബദ്ധമായിപ്പോയി എന്ന് സിപിഎമ്മിലെ ഒരു വിഭാഗത്തിന് പിന്നീട് തോന്നിയ രണ്ടു സന്ദർഭങ്ങളിലും പാർട്ടി ഔദ്യോഗിക പക്ഷത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു സോമനാഥ് ചാറ്റർജി- ജ്യോതിബസുവിനെ...
ദേശീയത എന്ന സാങ്കൽപിക വികാരം സൃഷ്ടിക്കുന്ന യഥാർത്ഥമായ അനുഭവങ്ങളെയും കലുഷിതമായ ഇന്നത്തെ ലോകത്ത് ഈ വികാരം നിലനിൽക്കേണ്ട ആവശ്യം എത്രത്തോളമുണ്ടെന്ന ചോദ്യത്തെയും സൂക്ഷ്മമായി പരിശോധിക്കുകയാണ് വൈദ്യനും...
(അല്ജസീറയില് പ്രസിദ്ധീകരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും നിരവധി കൃതികളുടെ രചയിതാവുമായ ഹര്‍ഷ് മന്തര്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം)അധികാര വൃത്തങ്ങള്‍ പ്രസിദ്ധീകരിച്ച പൗരത്വ കരട് പട്ടികയില്‍...
നിയമനങ്ങളിലെ അഭാവങ്ങളെ കൃത്യമായ കണക്കുകള്‍ വെച്ച് കണ്ടെത്തുകയും കുറവുള്ള സമൂഹങ്ങളുടെ കൃത്യമായ പ്രതിനിധാനം ജുഡീഷ്യറിയിലുണ്ടാകണമെന്നത് സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചുള്ള ചര്‍ച്ചകളോളം തന്നെ പ്രധാനമാണ്
സെക്കുലര്‍ /ലിബറല്‍ മൂല്യങ്ങള്‍ ലീഗ് യുവാക്കളിലുണ്ടാക്കിയ സന്ദേഹവും ആശയക്കുഴപ്പവും സാമുദായിക വിലാസം കയ്യൊഴിയണമെന്ന തീര്‍പ്പിലേക്ക് വികസിക്കുകയാണ്
പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഖൈബര്‍ പങ് തുങ്ക്വായിലെ ബഹുഭൂരിപക്ഷം സീറ്റുകളും നിലനിര്‍ത്തിയും പാകിസ്താന് മുസ്ലിം ലീഗിന്റെ ശക്തിദുര്‍ഗമായിരുന്ന പഞ്ചാബിലേക്ക് കടന്നു കയറിയുമാണ് പി.ടി.ഐ വിജയയാത്ര
അക്രമാസക്ത ആൾക്കൂട്ടങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന് ഉദ്ദേശമുണ്ടെങ്കിൽ അതിന് സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ അഞ്ചു വഴികളാണ് താഴെ പറയുന്നത്.
മക്കൾ അമിതമായി ഫോൺ ഉപയോഗിച്ച് ‘ടീനേജർസിന്’ പകരം ‘സ്ക്രീനേജർസ്’ ആയി മാറുന്നു എന്ന് പരാതിപ്പെടുന്ന അച്ഛനമ്മമാർ ഏറെ സന്തോഷത്തോടെ സ്വീകരിച്ച വാർത്തയായിരുന്നു ഇത്
ഹിന്ദു സമുദായവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും പോലീസിനെ കൂടുതൽ ഭയക്കുന്നുണ്ടെങ്കിലും മുസ്ലിംകൾക്കിടയിൽ ഈ ഭയം വളരെ കൂടുതലാണ്
ഭരണഘടനയെ എങ്ങനെ വ്യാഖ്യാനിക്കണം എന്ന കാര്യത്തിൽ ഗൗരവകരമായ ചോദ്യങ്ങൾ ഉയരുന്ന എല്ലാ കേസിലും വിധി പറയാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണം എന്നാണ് ഭരണഘടനയിലെ ആർടിക്ൾ 145(3) നിർദ്ദേശിക്കുന്നത്
മട്ടാഞ്ചേരിയുടെ ഈ മഴവില്ലഴകിനെ പകർത്താൻ വേണ്ടിയാണ് ബിജു ഇബ്രാഹീം എന്ന കൊണ്ടോട്ടിക്കാരൻ ഫോട്ടോഗ്രാഫർ കാമറയും തൂക്കി ആ സ്നേഹനഗരത്തിലേക്ക് വണ്ടി കയറിയത്.
വനിതാ അംഗങ്ങളുടെ കാര്യത്തിലും ഉര്‍ദുഗാന്റെ പാര്‍ട്ടി റെക്കോര്‍ഡ് കുറിച്ചു. 52 വനിതകളാണ് ഇത്തവണ എ.കെ പാര്‍ട്ടി എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങള്‍ പോലെ തന്നെ ലോകത്തെ ഇടതുപക്ഷത്തെ ത്രസിപ്പിച്ച ഒന്നാണ് നികരാഗ്വയിലെ സാന്‍ഡിനിസ്റ്റ് വിപ്ലവം