
Interview
14 Dec 2023 1:34 PM IST
ബോളിവുഡ് മെലോഡ്രാമകള്‍ക്ക് ആഫ്രിക്കയില്‍ വലിയ ആരാധക വൃന്ദമുണ്ട് - ബൗക്കരി സവാഡോഗോ
ബുര്‍ക്കിനോ ഫാസോ സ്വദേശിയായ ബൗക്കരി സവാഡോഗോ ആഫ്രിക്കന്‍ സിനിമയെയും അതിന്റെ പരിണാമത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ച വ്യക്തിയാണ്. 17 വര്‍ഷത്തിലേറെയായി അമേരിക്കയില്‍ യൂണിവേഴ്സിറ്റി പ്രൊഫസറായി ജോലി...

Interview
18 Dec 2023 10:15 AM IST
അഴുക്കുവെള്ളം മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകല്‍ എപ്പോഴും സൊലൂഷനല്ല - പ്രശാന്ത് വിജയ്
ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച, യുവ സംവിധായകന് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത സിനിമയാണ് ദായം-Inheritance. അപ്രതീക്ഷിതമായി സംഭവിച്ച...

Interview
13 Dec 2023 4:11 PM IST
അലയന്‍സ് ഫ്രാന്‍സെയ്സ് ഡയറക്ടറെ അമ്പരപ്പിച്ച് 'ആട്ടം' ഷെല്‍ഫ് ഡെസ്ക്
ഫ്രഞ്ച് എംബസിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ അലയന്‍സ് ഫ്രാന്‍സെയ്സ് സെന്ററിന്റെ ഡയറക്ടര്‍ മാര്‍ഗോട്ട് മീഷോയുടെ ഹൃദയം കവര്‍ന്ന് മലയാള ചിത്രം 'ആട്ടം'. ആനന്ദ് ഏകര്‍ഷിയുടെ സംവിധാന...

Interview
11 Dec 2023 11:38 AM IST
സിനിമകളില്‍ മുസ്ലിംകളെ മോശക്കരായി ചിത്രീകരിക്കുന്നു - ഷാരൂഖ് ഖാന് ചാവഡ
കായോ കായോ കളര്‍? (ഏത് നിറം?, 2023) പാര്‍ശ്വവത്കരിക്കപ്പെട്ട മുസ്ലിം സമൂഹത്തിന്റെ യാഥാര്‍ഥ്യ ജീവിതത്തെ അനാവരണം ചെയ്യുന്നു. ഇരുപത്തെട്ടാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ സനിമ...

Interview
9 Dec 2023 12:13 AM IST
ബി.ജെ.പിയുടെ സെമിഫൈനല്‍ വിജയം ഫൈനലില്‍ ഉണ്ടാകണമെന്നില്ല - ഡോ. പി.ജെ ജയിംസ്
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാനും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനും കഴിഞ്ഞാല്‍ തീര്‍ച്ചയായും...

Interview
6 Dec 2023 5:23 PM IST
തിരിച്ചുവരവ് ഇല്ലാത്ത പ്രവാസങ്ങളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാവണം - ഷഫീഖ് വളാഞ്ചേരി
മണിപ്പാല്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റീസില്‍ അസിസ്റ്റന്റ് പ്രൊഫസറും The gulf migrant archives in Kerala, reading borders and belonging എന്ന ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ്...

Interview
3 Dec 2023 11:25 AM IST
മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: ആളുകള്‍ മലബാറിനെ ആഘോഷിക്കുകയാണ് - ഡോ. എം.ബി മനോജ്
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ കോഴിക്കോട് വെച്ച് നടക്കുന്ന പ്രഥമ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ കുറിച്ച് ഫെസ്റ്റിവല്‍ ഡയറക്ടറും പ്രമുഖ അക്കാദമിഷനുമായ ഡോ. എം.ബി മനോജ് സംസാരിക്കുന്നു. അഭിമുഖം:...

Interview
28 Oct 2023 10:56 AM IST
കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം: സി.എ.ജി റിപ്പോര്‍ട്ട് മുന്‍പും ഉണ്ടായിട്ടുണ്ട് - ഡോ. പി.ജി ഹരി
സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതായുള്ള സി.എ.ജിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ വിശിഷ്യ, സര്‍ക്കാര്‍ ആശുപത്രികളില്‍...

Interview
28 Oct 2023 10:58 AM IST
എന്‍ഡോസള്‍ഫാന്‍: സജിയുടെ മരണത്തിന്റെ ഉത്തരവാദി സര്‍ക്കാരാണ് - അമ്പലത്തറ കുഞ്ഞികൃഷ്ണന്
വിഷമഴപ്പെയ്ത്ത് തീര്‍ന്നിട്ടും ദുരിതം ഒഴിയാതെയാണ് കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഇന്നും ജീവിക്കുന്നത്. മരുന്നും ചികിത്സയും മുടങ്ങിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന സജിയുടെ അവസ്ഥ...

Interview
28 Oct 2023 11:00 AM IST
സ്വതന്ത്ര മാധ്യമങ്ങളില്ലാതെ രാജ്യത്ത് വികസനം സാധ്യമല്ല - സിദ്ധാര്‍ഥ് വരദരാജന്
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും ആവിഷ്കാര സ്വാതന്ത്ര്യവും നഷ്ടമായിക്കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യയില്‍ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് പ്രമുഖ...

Interview
15 Oct 2023 6:43 PM IST
ഹമാസിന്റെ അംഗങ്ങളെ യുദ്ധം ബാധിക്കില്ല; ബോംബിട്ട് ഹമാസ് അംഗങ്ങളുടെ കുടുംബത്തെ കൊല്ലാന്‍ സാധിച്ചേക്കാം - അദ്നാന് അബു അല്‍ഹൈജ്
ഫലസ്തീന് വിഷയത്തില്‍ ഇന്ത്യക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ ഉള്ള ശക്തിയും സ്വാധീനവും ഉണ്ട്. ഇന്ത്യ ഇക്കാര്യത്തില്‍ ഇടപെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫലസ്തീന് അംബാസഡര്‍ അദ്നാന് അബു അല്ഹൈജുമായി...

Interview
1 Sept 2023 11:08 AM IST
അദാനിയോളം കള്ളത്തരങ്ങള്‍ ചെയ്യുന്ന കോര്‍പറേറ്റ് ഗ്രൂപ്പ് ഇന്ത്യയില്‍ വേറെയില്ല - രവി നായര്‍
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത് മാസങ്ങള്‍ക്ക് മുന്‍പാണ്. ഏറെ കോളിളക്കം സൃഷ്ടിക്കുകയും പാര്‍ലമെന്റിലടക്കം ചര്‍ച്ചചെയ്യുകയും...

Interview
22 Aug 2023 11:29 AM IST
'ഇന്‍ഡ്യ' സഖ്യത്തിലെ എത്രപേര്‍ ഹരിയാനയെ കുറിച്ച് സംസാരിച്ചു? - ടീസ്റ്റ സെതല്‍വാദ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ദാരുണമായ സംഭവങ്ങളില്‍ നിരവധി മനുഷ്യരാണ് ഇരകളാക്കപ്പെടുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ഇരകള്‍ക്കൊപ്പം...




