
Interview
17 Aug 2023 6:04 PM IST
ബി 32 മുതല്‍ 44 വരെ സിനിമക്കെതിരെ നടന്നത് പെയ്ഡ് കാമ്പയിന് - ശ്രുതി ശരണ്യം
ഒരു സിനിമ കൊണ്ട് ഫെമിനിസം പഠിപ്പിക്കാന്‍ പറ്റുമെന്ന വിശ്വാസം എനിക്കില്ല. ഒന്ന് തൊട്ട് ഫെമിനിസം പഠിപ്പിക്കേണ്ട ഗതികേട് ആണ്. നമ്മള് ഇപ്പോളും ഫെമിനിസത്തിന്റെ ആദ്യഘട്ടത്തില്‍ നില്‍ക്കുകയാണ്. ഈ കഥ പറയുക...

Interview
10 Aug 2023 11:20 AM IST
ഏക സിവില്‍കോഡ്: ഹൈന്ദവേതര മതങ്ങളെ രണ്ടാം തരക്കാരാക്കാനുള്ള ആര്.എസ്.എസ് പദ്ധതി - ഡോ. പി.ജെ ജയിംസ്
മണിപ്പൂര്‍ കണ്മുന്പില് കത്തി എരിയുമ്പോഴും ഏകീകൃത സിവില്‍ നിയമം ആണ് രാജ്യത്തിന്റെ പ്രഥമ ആവശ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ വളരെ കൃത്യമായ ഒരു ദ്രുവീകരണമാണവര്‍...

Interview
10 Aug 2023 2:51 PM IST
കൈവിലങ്ങ്: എം.എസ്.എഫിന് നേരെ നടക്കുന്നത് ടാര്‍ഗറ്റ് അറ്റാക്ക് - അഡ്വ. നജ്മ തബ്ഷീറ
വിലങ്ങ് അണിയിക്കുന്നത് പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടാകുമ്പോഴോ പ്രതി അക്രമാസക്തനാകാനുള്ള സാഹചര്യം ഉണ്ടാകുമ്പോഴോ മാത്രമാണ്. എന്നാല്‍, ഇതിന്റെ നഗ്നമായ ലംഘനമാണ് കൊയിലാണ്ടിയില്‍ എം.എസ്.എഫ്...

Interview
10 Sept 2023 8:36 PM IST
എം.എസ്.എഫ് നേതാക്കള്‍ക്ക് കൈവിലങ്ങ്: കേന്ദ്രത്തില്‍ മോദി ചെയ്യുന്നത് കേരളത്തില്‍ പിണറായിയും ചെയ്യുന്നു - അഡ്വ. പി.എ പൗരന്
സുപ്രീംകോടതി വളരെ ഗൗരവമായി മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പൊലീസിന് സുപ്രീംകോടതിയുടെ കൃത്യമായ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്....

Interview
10 Sept 2023 8:39 PM IST
ഫാസിസത്തിന്റെ അധികാര സങ്കല്പത്തിന് ഐഡിയോളജിക്കല്‍ ബേസുണ്ട് - സി.കെ അബ്ദുല്‍ അസീസ്
അധികാര കേന്ദ്രീകരണത്തിന്റെ പ്രകടിതരൂപങ്ങള്‍ എവിടെയെല്ലാം പ്രത്യക്ഷപ്പെടുന്നുവോ അതിനെതിരെ വലിയ തോതിലുള്ള ജനകീയ സമരങ്ങള്‍ കെട്ടിപ്പടുത്തു കൊണ്ട്, പല കോണുകളില്‍ നിന്നുള്ള ജനകീയ മുന്നേറ്റങ്ങളുണ്ടാവണം....

Interview
10 Sept 2023 8:46 PM IST
പ്രിയാ വര്‍ഗീസ്: ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും - ആര്.എസ് ശശികുമാര്‍
പതിനെട്ട് വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരെ പോലും തട്ടിമാറ്റിക്കൊണ്ടാണ് മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം മാത്രമുള്ള പ്രിയാ വര്‍ഗീസിന് ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നല്‍കുന്നത്. ഈ മാതൃക പിന്തുടര്ന്ന്...

Interview
12 Sept 2023 9:52 PM IST
മഹാരാജാസില്‍ തോറ്റകുട്ടിയെ ജയിപ്പിച്ചിട്ടുണ്ടെങ്കില് ജയിച്ച കുട്ടിയെ തോല്പിച്ചിട്ടുമുണ്ടാകും - ഡോ. ബിന്ദു എം.പി
തെറ്റുകള്‍ ചെയ്തവരെ കൂടെ നിര്‍ത്തുകയും, ശേഷം അവരെ വലിയ തെറ്റുകള്‍ ചെയ്യാന്‍ മടിക്കാത്തവരാക്കുകയും ചെയ്യുന്ന രീതിയായി പാര്‍ട്ടി പോളിസി മാറ്റിയിരിക്കുന്നു. തെറ്റുണ്ടെന്ന് കണ്ടാല്‍ നടപടിയെടുക്കാം എന്നാണ്...

Interview
30 May 2023 4:34 PM IST
കര്‍ണാടകയിലെ സിവില്‍ സൊസൈറ്റികള്‍ കോണ്ഗ്രസ്വത്കരിക്കപ്പെട്ടു - ശിവസുന്ദര്‍
കര്‍ണാടകയിലെ സിവില്‍ സൊസൈറ്റി മൂവ്മെന്റുകളുടെയും മുസ്ലിം-ക്രിസ്ത്യന്‍-ദലിത് സംഘടനകളുടെയും ലക്ഷ്യം ഇപ്രാവശ്യം ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതായിരുന്നു. ഇത് സൂചിപ്പിക്കുന്നത്, സ്വതന്ത്രമായി...

Interview
19 May 2023 8:02 PM IST
കര്‍ണാടക: കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷമല്ല, സുരക്ഷിത ഭൂരിപക്ഷമാണ് വേണ്ടത് - ശിവസുന്ദര്‍
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ അനുഭവത്തില്‍ കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രം പോരാ. സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കണം. അതിനര്‍ഥം അവര്‍ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ നിന്ന് 20 മുതല്‍ 30 വരെ...

Interview
6 May 2023 1:51 PM IST
തൊഴിലാളികള്‍ സഹനത്തിന്റെ പാതയില്‍ നിന്നും അവകാശത്തിന്റെ പാതയിലേക്ക് വരട്ടെ
മിഠായിതെരുവില്‍ ഒരു ചാക്കിന്റെ ഒരറ്റം സ്ത്രീയും മറ്റേ അറ്റം പുരുഷനുമായിരിക്കും പിടിക്കുന്നത്. ആ സ്ത്രീയും പുരുഷനും ഒരേ സമയം ഒരേ ജോലി എടുക്കുന്നു. സ്ത്രീകള്‍ ഒമ്പതരയ്ക്ക് വരുമ്പോള്‍ പുരുഷന്മാര്...

Interview
19 April 2023 8:23 AM IST
സ്വവര്‍ഗത്തില്‍ ഉള്ളവരെ തന്നെ വേര്‍തിരിവോടെ കാണുന്നവരാണ് മനുഷ്യര്‍ - അഞ്ചു ആചാര്യ
മനുഷ്യന് സ്വന്തം ജീവശാസ്ത്രത്തെക്കുറിച്ചും ജീവജാലങ്ങള്‍ എന്ന പദവിയെക്കുറിച്ചും എത്രത്തോളം അജ്ഞരാണ് എന്ന് വരച്ചു കാട്ടുകയാണ് ശരീരശാസ്ത്രപരമായ തന്റെ സര്‍റിയല്‍ ഡ്രോയിങ്ങുകളിലൂടെ ചിത്രകാരി അഞ്ചു...

Interview
15 April 2023 11:00 AM IST
കുഞ്ഞാടുകളെ ചെന്നായ്ക്കള്‍ക്ക് കൂട്ടികൊടുക്കുന്ന ആട്ടിടയന്മാര് - ഫെലിക്സ് ജെ.പുല്ലൂടന്‍
നരേന്ദ്ര മോദി പള്ളികള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ്, രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളെ ഞാന്‍ അപലപിക്കുന്നു എന്നെങ്കിലും ഒരുവാക്കു പറഞ്ഞെങ്കില്‍, അയാളുടെ...