
Interview
28 March 2023 7:30 PM IST
സെന്‍സര്‍ഷിപ്പ് സിനിമയുടെ ആശയത്തെ പരിമിതപ്പെടുത്തും - ജോളി ചിറയത്ത്
രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളില്‍ കൃത്യമായ നിലപാടുകളുള്ള വ്യക്തിയാണ് അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. മനുഷ്യാവകാശ ലംഘനങ്ങള്‍ സിനിമകളില്‍ സാമാന്യവത്കരിക്കുന്നതിനെ തെല്ല് അത്ഭുതത്തോടെയാണ്...

Interview
22 March 2023 12:58 PM IST
സില്‍വര്‍ ലൈന്‍ കേരളത്തിന്റെ ഡെത്ത് ലൈന്‍, ബ്രഹ്മപുരത്തെ ആഘാതം അളക്കണം - മേധാ പട്കര്‍
പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്നത് പൊളിറ്റിക്കല്‍ കണ്ട്രോള് ബോര്‍ഡ് ആണ്. അതുകൊണ്ടാണ് അവര്‍ അവരുടെ ജോലിയില്‍ പരാജയപ്പെടുന്നതും. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം, കെ-റെയില്‍ തുടങ്ങിയ വിഷയങ്ങളില്‍...

Interview
8 March 2023 3:53 PM IST
ട്രാന്‍സ് സമൂഹത്തിന് സുപ്രീം കോടതി നിര്‍ദേശിച്ച രണ്ട് ശതമാനം റിസര്‍വേഷന്‍ നടപ്പാക്കുന്നില്ല - ഫൈസല്‍ ഫൈസു
കേരളത്തിലെ ക്വിയര്‍ സമുദായ അംഗങ്ങളുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിത്-ആദിവാസി-മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്കും...

Interview
8 March 2023 10:16 AM IST
മാധ്യമ പ്രവര്‍ത്തനം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നുണ്ടെന്ന തിരിച്ചറിവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം - എം.വി വിനീത
ജനപക്ഷത്ത് നിന്നുകൊണ്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ അക്രമാഹ്വാനമാകുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ല. ചോദ്യം ചോദിക്കാന്‍ പോലും ഭയപ്പെടുന്ന ഒരു സാഹചര്യം പൊതുവില്‍ കേരളത്തിലുണ്ടായിട്ടുണ്ട്....

Interview
21 March 2023 10:37 PM IST
മിന്നല്‍ മുരളിയെ ഒരു സ്ത്രീയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - പത്മപ്രിയ
ഡബ്ല്യു.സി.സിക്ക് മുമ്പും ശേഷവുമുള്ള ഒരു മലയാള സിനിമയുണ്ട്. ഇത് സ്ത്രീകളുടെയും കൂടി തൊഴിലിടമാണെന്നും അവര്‍ക്കാവശ്യമായ കാര്യങ്ങളില്‍ കൂടി ശ്രദ്ധ വെക്കണമെന്നും വ്യക്തമാക്കിയത് ഡബ്ല്യു.സി.സിയാണ്....

Interview
21 March 2023 5:59 PM IST
അസ്ഥിത്വ പ്രതിസന്ധിയെ മറികടക്കാനാണ് ട്രാന്സ്ജെന്ഡറുകള് ശ്രമിക്കുന്നത് - ഷെറി ഗോവിന്ദന്
പൊതുസമൂഹം കരുതുന്ന ആത്മസംഘര്‍ഷത്തേക്കാള്‍ വലുതാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലുള്ളവരുടെ ജീവിത സംഘര്‍ഷം. സര്‍ജറിക്ക് ശേഷമുള്ള വേദനകള്‍ അറിഞ്ഞിട്ടും അസ്ഥിത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് അവരെന്ന് ഷെറി...

Interview
22 March 2023 1:29 PM IST
നമ്മളോട് തന്നെ സത്യസന്ധമായാല്‍ സിനിമയില്‍ അതിന്റെ ഗുണമേന്മ കാണാം - ഡോണ്‍ പാലത്തറ
പൊതുവേ കണ്ടുവരുന്ന സിനിമാ വ്യാകരണങ്ങള്‍ക്ക് പുറത്ത് നിന്നുകൊണ്ട് പുതുവഴികള്‍ തെളിച്ചാണ് ഡോണിന്റെ യാത്ര. മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ 1956 മധ്യ തിരുവിതാംകൂറിന്റെ പ്രദര്‍ശനത്തിന് ശേഷം നടന്ന...

Interview
4 March 2023 7:49 PM IST
ഇറ്റ്ഫോക്ക്: സമകാലീന മലയാള നാടക വേദിയുടെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ അറിയാവുന്നവര്‍ ക്യൂറേറ്റര്‍മാരില്‍ ഉണ്ടാകണം - ശ്രീജിത്ത് രമണന്
ഇറ്റ്ഫോക്കില്‍ സ്ത്രീകളുടെ ശബ്ദം വരും കാലങ്ങളില്‍ ഇനിയും ഉയരും. ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നവര്‍ ചിലപ്പോള്‍ അവഹേളങ്ങള്ക്ക് ഇരയാകും. മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകളേയും, ഏകാന്തത്തേയും പലയിടത്തു നിന്നും...

Interview
12 Feb 2023 12:47 PM IST
ഇറ്റ്ഫോക്കിന്റെ സ്വാധീനം മലയാള നാടകങ്ങളില്‍ പ്രകടമായിത്തുടങ്ങി - ഹസിം അമരവിളയും കണ്ണന് നായരും സംസാരിക്കുന്നു
യുവ നാടകപ്രവര്‍ത്തകരില്‍ ശ്രദ്ധേയരാണ് തിരുവനന്തപുരം കനല് സാംസ്കാരിക വേദിയുടെ രചയിതാവും സംവിധായകനുമായ ഹസിം അമരവിളയും നടന് കണ്ണന് നായരും. ഇറ്റ്ഫോക്കില്‍ അവതരിപ്പിക്കുന്ന സോവിയറ്റ് സ്റ്റേഷന്...

Interview
2 Feb 2023 12:41 PM IST
ഭീകരവാദ-തീവ്രവാദ ആരോപണങ്ങള്‍കൊണ്ട് എന്റെ പോരാട്ടത്തെ തളര്‍ത്താന്‍ കഴിയില്ല -സിദ്ധീഖ് കാപ്പന്
ഹഥ്റാസില് ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്ത്തകന് സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്യപ്പെടുന്നത്. ആദ്യം യു.എ.പി.എയും, പിന്നീട് ഇ.ഡി...

Interview
24 Jan 2023 11:46 AM IST
ആദിവാസികളോടുള്ള വിദ്യഭ്യാസ വിവേചനം ചര്‍ച്ചയാകുന്നില്ല - മണിക്കുട്ടന് പണിയന്
പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ എം.ബി.എ ബിരുദധാരിയാണ് സി. മണികണ്ഠന് എന്ന മണിക്കുട്ടന് പണിയന്. മാനന്തവാടിയില്‍ ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിത്വം നിരസിച്ചതോടെയാണ് മണിക്കുട്ടന് പണിയന്...












