Quantcast

ശ്രീശാന്തിന്റെ വിലക്ക് നീക്കിയേക്കില്ല

MediaOne Logo

Alwyn

  • Published:

    8 May 2018 6:03 AM GMT

ശ്രീശാന്തിന്റെ വിലക്ക് നീക്കിയേക്കില്ല
X

ശ്രീശാന്തിന്റെ വിലക്ക് നീക്കിയേക്കില്ല

വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയേക്കില്ലെന്ന് സൂചന.

വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയേക്കില്ലെന്ന് സൂചന. ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നതിന് ബിസിസിഐക്ക് താല്‍പര്യമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ശരത് പവാര്‍ മാത്രമാണ് യോഗത്തില്‍ അല്‍പമെങ്കിലും ശ്രീശാന്തിനെ അനുകൂലമായി സംസാരിച്ചതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

TAGS :

Next Story