Light mode
Dark mode
കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും, അപമാനകരവുമായതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി
സെവാഗ് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളെ ബഹുമാനിക്കാത്തയാളാണ് ഗംഭീറെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തിയിരുന്നു
മുമ്പ് ശ്രീശാന്തിന്റെ കരണത്തടിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണെന്ന് മറുപടി
തർക്കവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോക്ക് താഴെയായിരുന്നു ഭുവനേശ്വരിയുടെ കമന്റ്
കൊല്ലൂരിൽ വില്ല നിർമിച്ചുനൽകാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ
''2019 ൽ ന്യൂസിലന്റ് ഭാഗ്യത്തിന്റെ പുറത്താണ് ഫൈനലിൽ കയറിയത്''
സ്പോര്‍ട്സ് കീഡക്ക് വേണ്ടിയാണ് ശ്രീശാന്ത് ടീമിനെ തെരഞ്ഞെടുത്തത്
'' 10 വർഷമായി സഞ്ജു ഐ.പി.എല്ലിൽ കളിക്കുന്നുണ്ട്. എന്നാല്‍ ഇക്കാലയളവിൽ മൂന്ന് സെഞ്ച്വറികൾ നേടി എന്നല്ലാതെ സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവക്കാൻ അവനായിട്ടില്ല''
ന്യൂയോർക്ക് വാരിയേഴ്സിനെതിരായ മത്സരത്തിൽ മോറിസ് വിൽ താരമായ ശ്രീശാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവറിൽ 25 റൺസ് വിട്ടുകൊടുത്തായിരുന്നു ശ്രീശാന്തിന്റെ പ്രകടനം.
മത്സരത്തില്‍ ശ്രീശാന്തിന്റെ ടീമായ ഹരാരെ ഹറിക്കെയ്ന്‍സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി
നിരവധി ആരാധകരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്
ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡിസംബർ 30നായിരുന്നു പന്ത് സഞ്ചരിച്ച കാർ, ഡിവൈഡറിൽ തട്ടി മറിഞ്ഞത്.
ഹർഭജൻ ഹിന്ദി വിഭാഗത്തിലും ശ്രീശാന്ത് മലയാളം വിഭാഗത്തിലുമാണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാകായ സ്റ്റാർസ്പോർട്സ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം അറിയിക്കുന്നത്.
ഡെത്ത് ഓവറുകളിൽ ഭുവനേശ്വർ ധാരാളം റൺസ് വിട്ടുകൊടുക്കുന്നത് ആശങ്കയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.
വേള്‍ഡ് ജയന്റ്സിനെതിരെയാണ് ഇന്ത്യാ മഹാരാജാസിന്റെ മത്സരം.
ശ്രീയുടെ ജീവിതത്തിലെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും സച്ചിൻ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
പുതുതലമുറക്കായി വഴിമാറുന്നുവെന്ന് ശ്രീശാന്ത്
9 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശ്രീശാന്ത് കേരള രഞ്ജി ടീമിൽ ഇടം നേടിയത്
രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സെന്ന നിലയിലാണ്.
20 ലക്ഷംഅടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ 50 ലക്ഷത്തിനാണ് സൺറൈസേഴ്സ് നേടിയത്