Quantcast

ജിയോയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടുമെന്ന് സൂചന

MediaOne Logo

Ubaid

  • Published:

    3 March 2018 1:15 AM GMT

ജിയോയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടുമെന്ന് സൂചന
X

ജിയോയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടുമെന്ന് സൂചന

ഉപഭോക്താകള്‍ക്കു ലഭിച്ചു വരുന്ന അണ്‍ലിമിറ്റഡ് 4ജി ഡേറ്റയും ഫ്രീ വോയ്‌സ് കോള്‍, ഫ്രീ റോമിംഗ് സേവനങ്ങളും അടുത്ത മാര്‍ച്ച് വരെ ലഭ്യമായേക്കും

റിലയന്‍സ് ജിയോ തങ്ങളുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടുമെന്ന് സൂചന. ജിയോയുടെ വെല്‍ക്കം ഓഫറുകള്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണു ഓഫറിന്റെ കാലാവധി നീട്ടുമെന്ന വിവരം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഉപഭോക്താകള്‍ക്കു ലഭിച്ചു വരുന്ന അണ്‍ലിമിറ്റഡ് 4ജി ഡേറ്റയും ഫ്രീ വോയ്‌സ് കോള്‍, ഫ്രീ റോമിംഗ് സേവനങ്ങളും അടുത്ത മാര്‍ച്ച് വരെ ലഭ്യമായേക്കും.

TAGS :
Next Story