Mobile
10 Aug 2023 9:49 AM GMT
ഫോണിൽ പച്ച വര കണ്ട് ഇനി പേടിക്കേണ്ട; സൗജന്യമായി മാറ്റിത്തരും! ആജീവനാന്ത വാറന്റി പ്രഖ്യാപിച്ച് വൺപ്ലസ്
ഫോൺ ഡിസ്പ്ലേയിൽ പ്രത്യക്ഷപ്പെടുന്ന വൺപ്ലസ് ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഫോണിന്റെ കുറുകെയും സമാന്തരമായുമെല്ലാം പച്ച നിറത്തിൽ ഒരു വര പ്രത്യക്ഷപ്പെടുന്നത്
Tech
4 May 2023 12:29 PM GMT
ലോക പാസ്വേഡ് ദിനം: ഇനി സൈൻ ഇൻ ചെയ്യാൻ പാസ് കീയെന്ന് ഗൂഗ്ൾ
എന്താണ് പാസ്കീ ?
Tech
21 Oct 2022 1:53 PM GMT
1,338 കോടി പിഴ; ഇന്ത്യൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടിയാകുമെന്ന് ഗൂഗ്ൾ
വിപണിയിൽ കൂടുതൽ ആധിപത്യം നേടാനായി ആൻഡ്രോയിഡ് മൊബൈൽ സംവിധാനങ്ങളിലെ കമ്പനിയുടെ സ്വാധീനം ദുരുപയോഗിച്ചുവെന്ന് കാണിച്ചാണ് ഒക്ടോബർ 20ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗ്ളിന് പിഴ ചുമത്തിയത്
Tech
6 Jun 2018 6:43 AM GMT
ഐഫോണിന് പുതിയ ഒഎസ് വരുന്നു; ഇനി ഫേസ്ബുക്കിന് ഒരു വിവരവും ചോര്ത്താനാകില്ല
ഫേസ്ബുക്കിനെയും ആപ്പിളിനെയും ഒരു പോലെ സ്നേഹിക്കുന്നവര്ക്ക് ഇനി ഭയമില്ലാതെ മുന്നോട്ട് പോകാം.ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു. ഇനി ഫേസ്ബുക്കിന് സ്മാര്ട്ട്ഫോണില് നിന്നും ഒരു വിവരവും...
Tech
5 Jun 2018 6:52 AM GMT
ഒരു ഐഫോണ് വില്ക്കുമ്പോള് ആപ്പിളിന് ലാഭം 9600 രൂപ; മറ്റു കമ്പനികളുടെ ലാഭം ഇങ്ങനെ...
ഏതൊരു മേഖലയിലും ഒരു ആഡംബരഭീമനുണ്ടാകും. സാങ്കേതികവിദ്യയുടെ കാര്യത്തില് ആപ്പിള് അത്തരമൊരു അതികായനാണ്. ഏതൊരു മേഖലയിലും ഒരു ആഡംബരഭീമനുണ്ടാകും. സാങ്കേതികവിദ്യയുടെ കാര്യത്തില് ആപ്പിള് അത്തരമൊരു...
Tech
30 May 2018 11:12 AM GMT
അമേരിക്കയുടെ എക്സ് 37ബി എന്ന 'വിചിത്ര' വിമാനം രഹസ്യങ്ങളുടെ പേടകം; എന്താണ് ആ രഹസ്യം ?
ഏതൊരു കാര്യങ്ങള്ക്കും രഹസ്യസ്വഭാവം പുലര്ത്തുന്ന ഭരണകൂടമാണ് അമേരിക്കയിലേത്. ഏതൊരു കാര്യങ്ങള്ക്കും രഹസ്യസ്വഭാവം പുലര്ത്തുന്ന ഭരണകൂടമാണ് അമേരിക്കയിലേത്. ലോകത്ത് എവിടേക്കും ചാരക്കണ്ണുകള്...
Tech
14 May 2018 8:26 AM GMT
പാട്ട് കേള്ക്കാം, കോള് ചെയ്യാം... ലെവിസിന്റെ സ്മാര്ട്ട് ജാക്കറ്റ് വരുന്നു
ടെക് ഭീമന്മാരായ ഗൂഗിളുമായി കൈകോര്ത്താണ് ലെവിസിന്റെ സ്മാര്ട്ട് ജാക്കറ്റിന്റെ പിറവി.സ്മാര്ട്ട് ഫോണിനും സ്മാര്ട്ട് വാച്ചിനും ശേഷമിതാ സ്മാര്ട്ട് ജാക്കറ്റ് വരുന്നു. ടെക് ഭീമന്മാരായ ഗൂഗിളുമായി...