Light mode
Dark mode
നീതിന്യായ വ്യവസ്ഥയിലുള്ള നമ്മുടെ വിശ്വാസം ഏറ്റവും ആവശ്യമുള്ളപ്പോൾ അത് വ്രണപ്പെടാതിരിക്കാൻ നമുക്ക് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.
കര്‍ഷകര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം കുടിയിറക്ക് ഭീഷണി നേരിടുന്നത് വിദ്യാഭ്യാസ വായ്പയെടുത്തവരാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് കുട്ടികളുടെ ഉന്നതപഠനത്തിന് ആശ്രയിക്കുന്നത് വിദ്യാഭ്യാസ...
വിദ്യാഭ്യാസവും തൊഴില്‍ രംഗത്തെ പുരോഗതിയും അളന്ന് നരബലി കേട്ട് ഞെട്ടിയവര്‍ നമ്മുടെ പ്രസിദ്ദീകരണ-സിനിമകളിലേക്കൊന്ന് സൂക്ഷ്മമായി നോക്കിയാല്‍ മതി. എത്രമാത്രം പ്രതിലോമകരമായ വായനയും പഠനവുമൊക്കെയാണ് നാം...
പല രാഷ്ട്ര തലവന്മാരെയും വിവരമില്ലാത്തവരെന്നും വിവേകമില്ലാത്തവരെന്നും പുച്ഛിച്ചിരുന്ന ബ്രിട്ടീഷ് ജനത ഒന്ന് ഇരുന്നു ചിന്തിച്ചു നോക്കണം, നിങ്ങളുടെ നേതാക്കള്‍ കാട്ടിക്കൂട്ടിയ പോഴത്തരങ്ങളെ കുറിച്ച്....
കോൺഗ്രസ് അഭിമുഖീകരിക്കുന്ന എല്ലാ ചോദ്യങ്ങളും ബുദ്ധിമുട്ടുള്ളതായതിനാൽ തന്നെ ലളിതമായ ഉത്തരങ്ങളില്ല.
നരബലി ഒരു ദുരാചാരമാണ്. സമൂഹഭദ്രതക്ക് അനിവാര്യമായ ചില ആചാരങ്ങള്‍ നിഷ്കര്‍ഷിക്കുമ്പോഴും മതം ഒരിക്കലും ദുരാചാരങ്ങളെ അംഗീകരിക്കുന്നില്ല. ദുശ്ശീലങ്ങളും അതിലേക്ക് നയിക്കുന്ന ദുര്‍വിചാരങ്ങളുമാകട്ടെ,...
കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ അടുത്ത കുറെ കാലങ്ങളായി ഒരിക്കലും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സമയമാണ് ഇത്. രാജ്യം മുഴുവന്‍...
ഇരുപത് വര്‍ഷമായി വായ്പയെടുത്തവരുടെ തലയ്ക്കുമീതെ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങുന്ന സര്‍ഫാസിയെ പിടിച്ചുകെട്ടാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല. വന്‍കിടക്കാര്‍ വായ്പയെടുത്ത്...
ഭരിക്കുന്ന പാർട്ടിയുടെ തീട്ടൂരങ്ങൾക്ക് അനുസരിച്ചല്ല ജനങ്ങൾ ഭക്ഷണവും വസ്ത്രവും ഭാഷയുമൊക്കെ തെരഞ്ഞെടുക്കുന്നത്.
കേരളത്തില്‍ മുന്‍പും നരബലികള്‍ നടന്നിട്ടുണ്ട്. സമ്പത്തിനും ഐശ്വര്യത്തിനും ദൈവാനുഗ്രഹത്തിനുമൊക്കെ ആയിട്ടായിരുന്നു നരബലികളേറെയും. ഇതു കൂടാതെയും കാരണങ്ങളുണ്ടായിരുന്നു. കുട്ടികളുണ്ടാകാന്‍ വേണ്ടി നരബലി...
മോദിയുടെ പടം വച്ച് തട്ടേല്‍ കയറി നിന്ന് ന്യൂനപക്ഷങ്ങളെ പള്ള് പറഞ്ഞാല്‍ ഇനിയും ജയിച്ചു കയറാന്‍ പറ്റിയെന്നു വരില്ല എന്ന് മോഹന്‍ ഭാഗവതിന് അറിയാം. വിലക്കയറ്റവും, തൊഴിലില്ലായ്മയും, പിന്നോക്ക...
നെഹ്റു-ഗാന്ധി കുടുംബം ഔപചാരികമായ അധികാരത്തിൽ വരാത്ത തിരഞ്ഞെടുപ്പിന് ശേഷം ഏത് രീതിയിലാണ് പാർട്ടി മാറുക? ഈ മാറ്റം പുതിയ പ്രസിഡന്റിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുമോ, അങ്ങനെയെങ്കിൽ എത്രത്തോളം?
കൂടുതൽ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്ന് പോലും തരൂരിന് ലഭിച്ച വളരെ കുറഞ്ഞ പിന്തുണയാണ് ഈ വിവാദത്തിൽ ഏവരെയും ശരിക്കും അമ്പരപ്പിച്ചത്
ഹിന്ദി, സംസ്കൃതം ഭാഷകളെ ഇന്ത്യയുടെ ഏകഭാഷകളായി മാറ്റുക എന്ന ആര്.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ഏറ്റവും അനുകൂലമായ സാഹചര്യം വിദ്യാഭ്യാസത്തിലായിരുന്നതുകൊണ്ടുതന്നെ ബി.ജെ.പി സര്‍ക്കാറുകള്‍ ഏറ്റവുമധികം...
പ്ലാച്ചിമടയിലുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ കണ്ടെത്താന്‍ 2009 ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചു. കമ്പനി പ്ലാച്ചിമടയില്‍...
ബംഗാളിക്ക് ബംഗാളി ഭാഷയാണ് രാഷ്ട്രീയ ഭാഷ, തമിഴനും മലയാളിയും മറിച്ചല്ല കരുതുന്നത്. ഭാഷ എന്നാല്‍ സംസ്കാരം കൂടിയാണ്. അതുകൊണ്ട് തന്നെ ഹിന്ദി ഏക ഭാഷയാവുക എന്നത് പ്രായോഗികമല്ല. കേവലം കേന്ദ്ര സംസ്ഥാന...
ഹിന്ദി ഭാഷക്ക് ഇല്ലാത്ത മഹത്വം കല്പിച്ചു നല്‍കുകയും ഇതര ഭാഷകളേക്കാള്‍ ഉയരത്തില്‍ അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ മനസ്സിലാക്കേണ്ട ചില കഠിന യാഥാര്‍ഥ്യങ്ങളുണ്ട്. ഒന്നാമതായി, സ്വന്തം പേര്...
നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ സ്വഭാവം കൊണ്ട് വിനയാന്വിതരാണെന്ന് തോന്നിയേക്കാം, പക്ഷേ അവരുടെ ഭാഷയിൽ തൊട്ടാൽ അവർ കോപത്താൽ ഭ്രാന്തന്മാരായിത്തീരും
ഭൂരിഭാഗം ഇന്ത്യക്കാരും ഹിന്ദി സംസാരിക്കുന്നു എന്ന ആശയം ശക്തമായി എതിർക്കേണ്ട ഒരു അവകാശവാദമാണ്. ഇന്ത്യൻ ജനസംഖ്യയിൽ 26 ശതമാനം പേർ മാത്രമാണ് ഹിന്ദി മാതൃഭാഷയായി തിരഞ്ഞെടുത്തത്
ലെനിന് എണീറ്റു. പ്രസംഗപീഠത്തിന്റെ വക്കത്ത് പിടിച്ചുകൊണ്ട് നില്ക്കുമ്പോള് അദ്ദേഹത്തിന്റെ ഇറുകിപ്പിടിച്ച കൊച്ചുകണ്ണുകള്‍ സദസ്സിലുടനീളം സഞ്ചരിച്ചു. അനേകം മിനിട്ടുകള്‍ നീണ്ടുനിന്ന, അലയലയായി...