Light mode
Dark mode
ജീവിതം ഇല്ലാതായ ആ പെണ്‍കുട്ടിയുടെ നഷ്ടം നിയമ പുസ്തകത്തിന് നികത്താനാകുന്നില്ല.
എന്തു കൊണ്ട് കൂടുന്നുവെന്ന് ചോദിക്കുമ്പോള്‍ സന്ദേശം സിനിമയിലെ ഡയലോഗാണ് ഭരണാധികാരികള്‍ തള്ളിമറിച്ചിടുന്നത്.
നജ്മല്‍ ബാബു തെറ്റായ കാലത്ത് ശരിയായ കാര്യങ്ങള്‍ പറഞ്ഞയാള്‍ (ഭാഗം 2)
നജ്മൽ ബാബു ഒട്ടേറെ വ്യത്യസ്തതകൾ ഉള്ളയാളായിരുന്നു. ഒരു സൂഫി പോലെയോ, സെൻഗുരു പോലെയോ അദ്ദേഹം ജീവിച്ചു.
കുറ്റകൃത്യം ചിരിച്ചുകൊണ്ട് നടത്തിയാല്‍ തെറ്റില്ല എന്ന മഹാകണ്ടുപിടുത്തുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്
നിരക്ഷരയായ ഒരു പാവപ്പെട്ട വീട്ടുജോലിക്കാരി അവര്‍ പല വീടുകളിലായി ജോലി ചെയ്തുണ്ടാക്കിയ ചെറിയൊരു തുക 2012 ല്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിച്ചു. കാലാവധി...
2004 ൽ ഞാൻ ഇന്ത്യാവിഷനിലെത്തിയപ്പോൾ കണ്ടുതുടങ്ങിയ സഹദേവേട്ടനിൽ കാര്യമായ മാറ്റമൊന്നും അദ്ദേഹം വിടപറഞ്ഞ നിമിഷംവരെയും കണ്ടിട്ടില്ല.
സാധാരണ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഭയം മൂലമുണ്ടാകുന്ന ശാരീരിക-മാനസിക പ്രതികരണങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഫോബിയ മൂലമുണ്ടാകുന്ന പ്രതികരണങ്ങള്‍.
പൊളിറ്റിക്കൽ പാർലർ
ഐശ്വര്യവും കാന്തിയും കൊണ്ട് അവരുടെ മുഖം ആ പ്രായത്തിലും വെട്ടിത്തിളങ്ങിയിരുന്നു
വീട്ടകങ്ങളിലെ പെൺമക്കളുടെ സുരക്ഷയെ കുറിച്ചു എന്തുറപ്പാണ് നിയമ സംവിധാനങ്ങൾക്ക് പറയാനാകുക?
ചാനൽ സ്ഥിരമായി ഇല്ലാതാവുന്നതു പോയിട്ട് ഒരു വാർത്താ ബുള്ളറ്റിൻ പോലും സംപ്രേഷണം ചെയ്യാൻ കഴിയാതെ പോയാലുള്ള വെപ്രാളവും ആശങ്കയും ചിലപ്പോഴെങ്കിലും ഞാൻ അനുഭവിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസമാണ് നയതന്ത്രന് ഒരു സന്ദേശം ലഭിച്ചത്. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്ന രണ്ടു സുന്ദരിമാരുടെ ചിത്രമാണ്. മാറിലൂടെ അണിഞ്ഞിട്ടുള്ള റിബണിൽ റഷ്യ, യുക്രൈൻ എന്ന് എഴുതിയിട്ടുണ്ട്. ചോദ്യമിതാണ്....
ലണ്ടനിലെ തെംസ് നദിയിലെയും കേരളത്തിലെ പെരിയാറിലെയും കാഴ്ചകൾ വെവ്വെറെയെങ്കിലും അവയുടെ മുഖഭാവം ഒന്നുതന്നെ
'വൈകാരികവും മാനസികവുമായ ആഘാതം വ്യക്തിയുടെ സുരക്ഷിത ബോധത്തെ തകർക്കുകയും അപകടകരമായ ഒരുലോകത്ത് നിസ്സഹായനാക്കി നിർത്തുകയും ചെയ്യും'
"ടൈ കെട്ടിയിട്ടും കെട്ടിയിട്ടും ശരിയാകാതെ കലശലായ ദേഷ്യംവന്ന സന്ദർഭങ്ങൾ എനിക്ക് കുറേ ഉണ്ടായിട്ടുണ്ട്"
പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ലേക്ക് ഉയർത്തണമെന്ന ചർച്ച സമൂഹത്തിൽ ഭിന്നതരത്തിലുള്ള സംവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
'ബഷീറിനെ പറ്റി പറഞ്ഞപ്പോൾ എം.എൻ വിജയൻ വികാരാധീനനായി'
"കൊച്ചിയിലെ മെട്രോ റെയിലിന്റെ ക്രെഡിറ്റ് യു.ഡി.എഫ് കൊണ്ടുപോയ സ്ഥിതിക്ക് രണ്ടാമുഴത്തിന്റെ സ്മാരകമായി തീവണ്ടി വരുന്നത് സഖാക്കൾക്ക് ബഹുമതി തന്നെയാണ്"
സീനിയർ മെന്റൽ ഹെൽത്ത് കൺസൽട്ടന്റ് റീന വി. ആറിന്റെ പംക്തി ആരംഭിക്കുന്നു