
Analysis
4 April 2024 9:52 PM IST
ജെ.എന്‍.യുവിലെ ബഹുസ്വരങ്ങളും കേരളത്തിലെ എസ്.എഫ്.ഐ മാത്ര കിനാശ്ശേരിയും
ജെ.എന്‍.യുവില്‍ നിന്ന് ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ കേരളത്തിലെ കാമ്പസുകളില്‍ നിന്ന് കേള്‍ക്കുന്നത് ഇടിമുറികളിലെ അട്ടഹാസവും ജീവനുവേണ്ടി കേഴുന്ന...

Analysis
29 March 2024 3:55 PM IST
ഭാരതീയ നാഗരിക സുരക്ഷാ സംഹിത: ജാമ്യം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍
ക്രിമിനല്‍ നടപടിക്രമത്തിലെ 91-ാം വകുപ്പ് പ്രകാരം ഏതെങ്കിലും രേഖകളോ മറ്റ് വസ്തുക്കളോ ഹാജരാക്കുന്നതിനായി സമന്‍സ്/വാറന്റുകള്‍ പുറപ്പെടുവിക്കാന്‍ കോടതിക്കോ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ...

Analysis
25 March 2024 4:51 PM IST
ഷര്‍ട്ടിടാത്ത സുരേഷ് ഗോപി ട്രാജഡി; ഷര്‍ട്ടിട്ട ഗില്ലാപ്പികളാണ് മരണമാസ്സ്
വെട്ടം സിനിമയില്‍ ചോദിച്ച പോലെ തനിക്ക് ഒരു ഷര്‍ട്ട് ഇട്ടൂടെടോ എന്നു ആരെങ്കിലും ചോദിച്ചാല്‍ ആ ചോദ്യത്തിന്റെ അര്‍ഥം രാജാവ് നഗ്നന് ആണ് എന്നതാണ്. ഈ അശ്ലീലതയുടെ ഇടയിലേക്കാണു 'അഞ്ചക്കള്ളകോക്കാന്‍' എന്ന...

Analysis
25 March 2024 4:52 PM IST
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഹിന്ദുത്വ; തിരശ്ശീലയില്‍ പടരുന്ന മുസ്ലിം വെറുപ്പ്
സംഘ്പരിവാര്‍ ആലകളില്‍ മെനഞ്ഞെടുക്കുന്ന എല്ലാ സാംസ്കാരിക ഉല്പന്നങ്ങളും ആത്യന്തികമായി പരത്തുന്നത് ഇസ്ലാം ഭീതിയും വെറുപ്പുമാണ്. സിനിമയെന്ന 20-ാം നൂറ്റാണ്ടിന്റെ കലയെ ആയുധവത്കരിക്കുകയാണ് ഇപ്പോള്‍...

Analysis
25 March 2024 4:54 PM IST
പത്മജ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ്: ഒരേ രാഷ്ട്രീയം - രണ്ട് സ്ത്രീകള്‍
സാധാരണ നിലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന എല്ലാ പരിമിതികളേയും അതിജീവിച്ച് രാഷ്ട്രീയ പ്രവത്തനം നടത്തുന്ന ആള് ആണ് ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അവര്‍ക്ക് ഇതുവരെ കിട്ടിയ ഏറ്റവും...

Analysis
13 March 2024 5:00 PM IST
ഹല്‍ദ്വാനിയിലെ മുസ്ലിം വിരുദ്ധബുള്ഡോസര് ഭീകരതയും ഭരണകൂട നിസ്സംഗതയും - വസ്തുതാന്വേഷണ റിപ്പോര്‍ട്ട്
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത കൈയേറ്റമെന്നാരോപിച്ച് മദ്റസയും ആരാധനാലയവും തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധവും വെടിവെപ്പും ആറ് പേരുടെ മരണത്തിലാണ് കലാശിച്ചത്. ഭരണകൂട വേട്ടക്കിരയായ...