Light mode
Dark mode
പൗരത്വ സമര കാലത്തും 2020 ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമങ്ങളെ തുടർന്നും ഡൽഹി പൊലീസ് തുടർന്ന അതേ സമീപനമാണ് ഇപ്പോൾ എംബസികളും നടപ്പാക്കുന്നത്.
തൊഴിലില്ലായ്മയിൽ റെക്കോർഡ് വർധന, കർഷകന്റെ ദുരവസ്ഥ കൂടുതൽ വഷളായി, നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നതായും നമ്മൾ കാണുന്നു.
ഇതിനോടകം നൂറ് ദിവസം പിന്നിട്ട യുദ്ധം മറ്റൊരു നൂറ് ദിവസം കൂടി തുടരുമെന്നത് തന്നെ റഷ്യക്കെതിരെ പടിഞ്ഞാറ് നടത്തുന്ന സാമ്പത്തിക യുദ്ധം ഉൾപ്പെടെയുള്ള തന്ത്രങ്ങളിൽ പുനർവിചിന്തനം ആവശ്യപ്പെടുന്നു
'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': ഭാഗം - 02
ബിജെപിയുടെ സമുന്നത നേതാവ് തന്നെ മത്സരിച്ചിട്ടും കേന്ദ്രമന്ത്രിമാർ അടക്കം വന്നു പ്രചാരണം നടത്തിയിട്ടും കടലോളം കാശ് ഒഴുക്കിയിട്ടും ബിജെപിയ്ക്ക് കഴിഞ്ഞ തവണത്തെ വോട്ടു പോലും ഒപ്പിക്കാൻ കഴിഞ്ഞില്ലെന്നു...
സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനത്തെയും തൃക്കാക്കരയിൽ വിന്യസിക്കുന്നതിലൂടെയും വ്യക്തിപരമായി പ്രചാരണത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകുന്നതിലൂടെയും മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രതീക്ഷ നൽകിയെങ്കിലും...
"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ" ധാർമ്മികതയുടെയും വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെയും അഭാവം എന്തുകൊണ്ടാണെന്ന് നാം സ്വയം ചോദിക്കണം.
ഭരണഘടന ഒരു മൗലികാവകാശമായി ഇന്ത്യന്‍ പൗരന് തോന്നിതുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. സര്‍ക്കാരിനോട് നിരന്തരം ഭരണഘടന ബാധ്യതകളെ കുറിച്ച് ഓര്‍മപ്പെടുത്തേണ്ട ഒരു സമൂഹമായി നമ്മള് മാറുന്നു എന്നത്...
2016 ല്‍ അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെയും മുഖ്യമന്ത്രിയായ പിണറായി വിജയന് നിയമസഭയില്‍ പ്രഖ്യാപിച്ച ഒരു കാര്യം എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ 50 ശതമാനം ഒഴിവുകളിലേക്ക് സംവരണം നടപ്പാക്കും എന്നാണ്....
ഐതിഹാസികമായ മലബാര്‍ സമരത്തെ വര്‍ഗീയ കലാപമായും മാപ്പിള സമൂഹത്തെ ഒന്നടങ്കം 'കലാപവസ്തുക്ക'ളായും ചിത്രീകരിച്ച കൊളോണിയല്‍-അര്‍ധ കൊളോണിയല്‍ ചരിത്ര ആഖ്യാനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും ഉള്ളറകളെ...
ജനാധിപത്യം പ്രത്യക്ഷവും പ്രച്ഛന്നവുമായ ഏകാധിപത്യ പ്രവണതകൾക്ക് വഴി തുറക്കുമെന്ന വിഷമകരമായ സാധ്യതയാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
1917 ലെ ബോള്‍ഷേവിക് വിപ്ലവത്തിന് ശേഷമുള്ള റഷ്യന്‍ മുസ്ലിം ചരിത്രത്തില്‍ സുല്‍ത്താന്‍ ഗലിയേവും മുല്ലാ നൂര്‍ വാഖിതോവും രക്തതാരകങ്ങളാണ്. ബോള്‍ഷേവിക്കുകള്‍ക്ക് ലെനിനും സ്റ്റാലിനും എങ്ങനെയായിരുന്നോ...
ഒറ്റപ്പാലം വരിക്കാശ്ശേരി മനകളിൽ നിന്നും സിനിമ ലോക്കേഷനുകൾ/പ്ലോട്ടുകളുടെ ജ്യോഗ്രാഫികൾ എന്നത് എക്സ്പ്ലിസിറ്റ് ആയി കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തേക്കും മാറി
നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമല്ല
രാജ്യത്ത് ലക്ഷക്കണക്കിന് ക്ഷേത്രങ്ങളും മസ്ജിദുകളും ഉണ്ട്, ഒരു സമൂഹത്തിനും ആരാധനാലയങ്ങൾക്ക് ഒരു കുറവുമില്ല.
പേരറിവാളന് ഒരു പ്രതീകമാണ്. തെളിവുകളും സാക്ഷികളും കൃത്യമായ വിചാരണകളുമില്ലാതെ പൊതുബോധത്തെ തൃപ്തിപെടുത്താന്‍ വേണ്ടി മാത്രം തുറുങ്കില്‍ അടക്കപ്പെടുന്ന ഒരു വലിയ വിഭാഗം ദൗര്ഭാഗ്യവാന്മാരുടെ പ്രതീകം. ആ...
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാത്ത, 2019 ലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 14 സ്വതന്ത്രര്‍ വിജയിച്ചത് മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുകയും ആഭ്യന്തര...
ബാഹ്യ ഏജന്റുമാരോ തെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റോ അല്ല. ഏതൊരു വ്യക്തിയും, അവൻ അല്ലെങ്കിൽ അവൾ എത്ര കഴിവുള്ളവനാണെങ്കിലും, ഒരു പാർട്ടിയുടെ ഭാഗ്യം തലവര മാറ്റാൻ കഴിയുമെന്ന് കരുതുന്നത് അപക്വമാണ്
ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളും ആധുനികമായെന്ന് പറയുമ്പോഴും ഭാര്യമാർ ഭർത്താക്കന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്നത് തുടരുകയാണ്
രാഷ്ട്രീയമായും സാമ്പത്തികമായും ഭരണപരമായും പ്രതിസന്ധിയുടെ നിലയില്ലാ കയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ചുമതലയേറ്റതാണ് ഏറ്റവും...