Light mode
Dark mode
രണ്ടു വഴിയാണ് ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും മുന്നിലുള്ളത്. ഒന്നുകില്‍ പുതിയ കാലവും ചിന്തകളും സ്വംശീകരിച്ചു ഒരു നവീന മറാത്തി ജനാധിപത്യ പ്രസ്ഥാനമായി സ്വയം പരിവര്‍ത്തിക്കുക. അല്ലെങ്കില്‍...
പാഠപുസ്തകത്തില്‍ നിന്നും മായ്ച്ചുകളയുന്ന ചരിത്രം
രണ്ട് വര്‍ഷത്തിനിടെ നാലാം തവണ നടന്ന തെരഞ്ഞെടുപ്പിന് ശേഷമാണ് വലതുപക്ഷവും മധ്യവര്‍ഗ പാര്‍ട്ടികളും ഇടതുപക്ഷവും അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെട്ട ഗവണ്മെന്റ് നിലവില്‍ വന്നത്. ഇസ്രായേലിന്റെ...
'നമുക്ക് യഥാര്‍ഥത്തില്‍ ഒരു മുന്നേറ്റം നടത്തണമെങ്കില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള തങ്കം പോലെയുള്ള മനസ്സിനുടമകളായ ഈ ബഹുജനങ്ങള്‍ക്ക് ശിക്ഷണം നല്‍കുകയും അവരെ നയിക്കുകയും വേണം....
ഈ തൊഴിൽ നിരാകരണ പദ്ധതി ഒരു വലിയ തൊഴിൽ ദായക സംരംഭമായാണ് അവതരിപ്പിച്ചിരിക്കുന്നത്
സാമൂഹ്യനീതി വിതരണം ചെയ്യുന്നതിൽ അഭിമാനിക്കുന്ന ഒരു സംസ്ഥാനം, പതിറ്റാണ്ടുകളായി നല്ലൊരു സംഖ്യ വരുന്ന തങ്ങളുടെ ദലിത് ക്രിസ്ത്യാനികളോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചത്.
ശഹീദ് ശാഹിദ് അസ്മിയുടെ കഥാപാത്രം ഉൾപ്പടെ ശക്തരായ അഭിഭാഷകരുടെയും ആവേശകരമായ അവരുടെ കോടതി രംഗങ്ങളും ഉൾപ്പെടുത്താമായിരുന്നിട്ടും അത് സമ്പൂർണമായി സിനിമയിൽ നിന്ന് ഒഴിവായത്, രക്ഷകരായ ജ്യുഡിഷ്യറി എന്ന...
യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത് എന്തെന്ന് വെച്ചാൽ നിങ്ങൾ മുസ്ലിംകളോട് പറയുകയാണ് നിങ്ങൾ ഒറ്റക്കാണ്; നിങ്ങൾക്കിവിടെ ആരുമില്ല. നിങ്ങൾക്ക് ഒരു സഹായവും ഇവിടെ ലഭിക്കില്ല. ഒരു നിയമവും നിങ്ങളുടെ...
കറുത്ത തുണി പ്രതിരോധത്തിനായി ഉപയോഗിക്കുന്നവര്‍ ജനാധിപത്യത്തിന്റെ വശത്താണ് എന്ന് പൊതുവില്‍ പറയാമെങ്കിലും യഥാര്‍ഥത്തില്‍ അതൊരു വെള്ളക്കാരന്റെ കാഴ്ചയിലൂടെയുള്ള ബോധ്യമാണെന്ന് ആരോപിക്കാനാവും. അങ്ങനെ...
ജാവേദ് അഹമ്മദിന്റെയും അഫ്രീന് ഫാത്തിമയുടെയും വീടുകള്‍ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും എവിടെയാണ്. റാഞ്ചിയില്‍ രണ്ടു പേരെ വെടിവെച്ചു...
കിയവിനുള്ള പാശ്ചാത്യ, യൂറോപ്യൻ പിന്തുണയുടെ പ്രധാന കാരണം യുക്രൈനിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച ആശങ്കയല്ല; മറിച്ച്, യു.എസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും താല്പര്യങ്ങൾക്ക് അനുസൃതമായി...
2012 ല്‍ ആണ് പോക്സോ ആക്റ്റ് നിലവില്‍ വരുന്നത് എന്നത് കൊണ്ട് അതിന് മുന്നേ കെ.വി ശശികുമാര്‍ ഉപദ്രവിച്ച കുട്ടികളുടെ പരാതികള്‍ പോക്സോ ആക്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. 2012 ന് ശേഷമുള്ള കേസുകള്‍...
വംശഹത്യ തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും അതിനെ തിരിച്ചറിയാനാകാതെയും പ്രതിരോധിക്കാതെയും അധര-വ്യായാമത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയ-പ്രതിപക്ഷങ്ങളെ വെളിച്ചത്തുകൊണ്ട് വരിക തന്നെ വേണം.
ഹിന്ദുത്വയുടെ വംശീയവും ഏകശിലാത്മകവുമായ ദേശീയത പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും കടം കൊണ്ടതാണ്. അത് ഇന്ത്യക്കും ഇന്ത്യക്കാർക്കും അപരിചിതമാണ്.
അപകടകാരികളും ക്ഷിപ്രകോപികളുമായ വംശങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശങ്ങളിലായാലും ഇന്ത്യന്‍ ആള്‍ക്കൂട്ടങ്ങളുടെ കാര്യത്തിലായാലും അവരുടെ പ്രക്ഷുബ്ദാവസ്ഥയില്‍ വെടിയുണ്ടയുടെ ഭാഷയല്ലാതെ മറ്റൊരു ഭാഷയും അവര്‍ക്ക്...
കരുണാകരന് പാര്‍ട്ടിയെ നിരവധി വിജയങ്ങളിലേക്ക് നയിച്ചപ്പോള്‍, തന്റെ പാര്‍ട്ടിയെ സംസ്ഥാന നിയമസഭയില്‍ വിജയത്തിലേക്ക് നയിച്ചുകൊണ്ട് മാത്രമേ സതീശന് വളരാന്‍ കഴിയൂ - തൃക്കാക്കരയിലെ വിജയത്തിന്റെ പേരില്‍...
ഇന്ത്യ എണ്ണ ഇറക്കുമതി നടത്തുന്നതിന്റെ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളായ ബഹറൈന്‍, കുവൈത്ത് ഖത്തര്‍, ഒമാന്‍ സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ്. ഗള്‍ഫിനു പുറത്ത് നിന്നും അറബ് പേര്‍ഷ്യന്‍...
ജോൺസനെപ്പോലെ ബുദ്ധിമാനും അവസരവാദിയുമായ ഒരു രാഷ്ട്രീയക്കാരനെ കുറച്ചുകാണരുത്.
സായിബാബയുടെ കവിതകള്‍ വിശ്രമവേളയില്‍ വായിച്ചു ആസ്വദിക്കാനുള്ള എഴുത്തുകളല്ല. പൊള്ളുന്ന ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യത്തെയാണ് അവ വായനക്കാരന് മുന്നില്‍ അനാവരണം ചെയ്യുന്നത്. യു.എ.പി.എ പോലുള്ള കൊടുംകര്‍ക്കശ...
ആദിവാസി ജനവിഭാഗത്തിന്റെ വിമോചന നായകനായ ബിര്‍സ മുണ്ട ബ്രിട്ടീഷ് നാടുവാഴിത്തത്തിനെതിരെ ഇന്ത്യയിലെ ആദിവാസി സമൂഹം നടത്തിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി.