Light mode
Dark mode
തൊള്ളായിരത്തി മുപ്പത്തിയഞ്ച് മുതല്‍ നാല്പത് വരെയുള്ള കാലയളവുകളില്‍ കെ.പി.സി.സി ഭാരവാഹികളായി കമ്മ്യൂണിസ്റ്റുകാര്‍ വന്നതോടെ കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങളുണ്ടായി. 1931 ലെ വടകര സമ്മേളനത്തിന് ശേഷം...
ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള ഐ.കെ ഗുജ്റാള്‍ കേന്ദ്രമന്ത്രിയുടെ ശുപാര്‍ശയെയും ബിഹാറിലെ റാബറി ദേവി മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന...
ഐക്യകേരളത്തിന്റെ വികസന വീതംവെപ്പില്‍ തിരുകൊച്ചി എപ്പോഴും ജനസംഖ്യാനുപാതികത്തിനപ്പുറം നേടിയെടുത്തപ്പോള്‍ മലബാറിന് ഒരിക്കലും അവരര്‍ഹിച്ചത് പോലും ലഭിച്ചില്ല. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതല്‍...
ഗുജറാത്ത് വംശഹത്യ നടന്നിട്ട് ഇരുപത് വര്‍ഷം പിന്നിടുകയാണ്. എന്തായിരുന്നു അന്നത്തെ കലാപത്തിന് കാരണം? ആരാണ് കലാപം ഉണ്ടാക്കിയത്? എന്തിന് വേണ്ടിയാണ് കലാപകാരികള്‍ മുസ്ലിംകളെ മാത്രം ഇത്ര നികൃഷ്ടമായി...
തീവ്ര സിംഹള-ബുദ്ധ ദേശീയതയെ ആളിക്കത്തിച്ച് ഗോതബായയെ വീരപരിവേഷം നല്കി അധികാരത്തിലെത്തിച്ച അതേ സിംഹളജനത തന്നെ അധികാരത്തില്‍നിന്നും ആട്ടിപ്പായിക്കുന്ന കാഴ്ച കാലം കാത്തുവെച്ച കാവ്യനീതിയുടെ...
ട്രംപ് ഭരണകൂടം ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും ആഘോഷപൂര്‍വം യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റുകയും ചെയ്തു. ട്രംപിന്റെ ഈ നടപടിക്ക് കയ്യൊപ്പ് ചാര്‍ത്തുകയാണ് ബൈഡന്...
മലബാര്‍ ചരിത്രഗവേഷണം ഹിച്ച് കോക്കിന്റെ ദൗത്യത്തിന്റെ ഭാഗമായിരുന്നില്ല. വടക്കന്‍ കേരളത്തിലെ മാപ്പിളമാരെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലെ മാപ്പിളമാര്‍ എന്തുകൊണ്ടാണ് കലാപാസക്തരായത് എന്നതിന് അവരെ...
കാലംമാറിയെന്നോ പാര്‍ട്ടി തന്നെ മാറിയെന്നോ പഴയ നയരേഖയും അതില്‍ ബൂര്‍ഷ്വാ ഭരണഘടനയെന്ന് ആരോപിച്ച് തോട്ടിലെറിയാന്‍ നിര്‍ദേശിച്ച സാധനം ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് പിടിച്ചുനില്ക്കാന് ബാക്കിനില്ക്കുന്ന...
യൂറോപ്യന്‍ യൂനിയനെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന ജോണ്‍സണായിരുന്നു ബ്രെക്സിറ്റിന്റെ പ്രധാന ശില്പി. നമ്പര്‍ ടെന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ അദ്ദേഹം എത്തുന്നതു തന്നെ ബ്രെക്സിറ്റ്...
ഏറനാടന്‍, വള്ളുവനാടന്‍ മാപ്പിളമാരെയും അവരുടെ സ്വഭാവത്തെയും മറ്റുള്ള മാപ്പിളമാരില്‍ നിന്നും ഹിച്ച്കോക്ക് തരംതിരിക്കുന്നത് അടിമജാതിയില്‍ നിന്ന്/അവര്‍ണ്ണരില്‍ നിന്ന് ഇസ്ലാമിലേക്ക് വന്നവര്‍,...
നിക്കോളസ് രണ്ടാമന് ചക്രവര്‍ത്തി സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് യുദ്ധരംഗത്തേക്ക് നീങ്ങിയതോടെ ഭരണം റാണി അലക്സാണ്ടറയുടെ കൈയില്‍ വന്നു. അവരാണെങ്കില്‍ റാസ്പുട്ടിന്റെ കൈവെള്ളയിലാണ്. എല്ലാ...
സത്യം സംസാരിക്കാനുള്ള ഉത്തരവാദിത്വം ന്യായാധിപന്മാരില് മാത്രം ഒതുങ്ങുന്നതല്ല. അത് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.
ആർ.എസ്.എസുമായി ബന്ധപ്പെട്ട സൈനിക സ്ഥാപനങ്ങളിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് നേരിട്ട് നിയമനം നടക്കുമ്പോൾ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ അഗ്നിപഥ് പദ്ധതിയിലൂടെ...
നമ്മുടെ ഭരണഘടന അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നിനെ നേരിടുന്ന ഈ കാലത്ത് ഈ പുസ്തകം വായിക്കുന്നത് നിങ്ങൾക്ക് അസാമാന്യ ധൈര്യവും ശക്തിയും പ്രദാനം ചെയ്യും.
താനെയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയും മദ്യശാലയിലെ വില്പനക്കാരനുമായൊക്കെ ജീവിച്ചിരുന്ന ഏക്നാഥ് ഷിന്‍ഡെ യുടെ ജീവിതം മാറിമറിയുന്നത് ശിവസേനയില്‍ അംഗമാകുമ്പോഴാണ്. ശാഖാ പ്രമുഖായും ഓട്ടോറിക്ഷ തൊഴിലാളി...
പതിനെട്ടാം നൂറ്റാണ്ടിലെ സാമ്രാജ്യത്വ ധൈഷണികര്‍, യൂറോപ്യന്മാരുടെ വംശീയമേല്‍ക്കോയ്മ നിര്‍മിച്ചെടുക്കാനായി വ്യാജശാസ്ത്ര സിദ്ധാന്തങ്ങളെ (Pseudoscience) യാണ് ആശ്രയിച്ചു വന്നിരുന്നത്. കോളനി ജനതയുടെ...
ടീസ്റ്റ സെതല്‍വാദിനെയും ആര്.ബി ശ്രീകുമാറിനെയും പിടികൂടാന്‍ ഗുജറാത്ത് പൊലീസിന് അത്യുത്സാഹമായിരുന്നു
രണ്ടാം ലോകയുദ്ധാനന്തരം ലോകത്ത് ആവിര്‍ഭവിച്ചിട്ടുള്ള ഏറ്റവും പ്രതിലോമകരമെന്ന് വിശേഷിക്കപ്പെടുന്ന ജി.എസ്.ടിയുടെ വക്കാലത്തേറ്റെടുത്തത് അങ്ങേയറ്റത്തെ രാഷ്ടീയസാമ്പത്തിക പരാജയമായിരുന്നുവെന്ന് തുറന്നു...
പാഠപുസ്തകത്തിൽ നിന്നും മായ്ചുകളയുന്ന ചരിത്രം - ഭാഗം 3
പാഠപുസ്തകത്തിൽ നിന്നും മായ്ച്ചുകളയുന്ന ചരിത്രം - ഭാഗം 2