ദുബൈയിലെ ഏറ്റവും വലിയ റെയിൽവേ പാലം അൽഖുദ്റയുടെ നിർമാണം പൂർത്തിയായി

ഇത്തിഹാദ് റെയിലിന്റെ ഭാഗമാണ് പാലം

Update: 2023-01-24 18:52 GMT
Advertising

ദുബൈയിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിന്‍റെ നിർമാണം പൂർത്തിയായി. യു.എ.ഇ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായാണ് പാലം നിർമിച്ചിരിക്കുന്നത്. അൽഖുദ്റയിലുടെയാണ് ദുബൈയിലെ ഏറ്റവും വലിയ റെയിൽപാലം കടന്നുപോകുന്നത്. സുപ്രധാനമായ ഘട്ടമാണ് ഈ പാലത്തിന്റെ നിർമാണത്തിലൂടെ പിന്നിട്ടതെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ പറഞ്ഞു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News