Music
2 July 2025 4:30 PM IST
ഇസ്രായേല് സൈന്യത്തിന് 'ചരമഗീതം' പാടിയ ബോബ് വിലന്; ഗ്ലാസ്റ്റന്ബറിയില് സംഭവിച്ചതെന്ത്?
എന്നും പ്രതിഷേധത്തിന്റെ സ്വരമായിരുന്നു ബോബ് വിലന് ബാന്ഡിന്റെ സംഗീതത്തിന്. വര്ണവിവേചനം, കോളനിവല്ക്കരണം, മുതലാളിത്തം, സാമ്രാജ്യത്വം, അസമത്വം തുടങ്ങിയ സാമൂഹിക വിഷയങ്ങളായിരുന്നു എന്നും അവരുടെ...




















