Special Edition
8 Sep 2024 6:48 PM GMT
സമ്പൂർണ 'സംഘ' സന്ധി? | PV Anvar | CPM | Nishad Rawther |
Kerala
8 Sep 2024 7:36 AM GMT
തൃശൂരിൽ എച്ച്1 എൻ1 ബാധിച്ച് 54കാരൻ മരിച്ചു
മരിച്ചത് കൊടുങ്ങല്ലൂർ സ്വദേശി അനിൽ
Saudi Arabia
7 Sep 2024 8:17 PM GMT
ആര്.ടി.ആര് പ്രഭുവിനെ ജുബൈല് ഇന്റര്നാഷണല് ഇന്ത്യന് സ്കൂള് ചെയര്മാനായി നിയമിച്ചു
ജുബൈല്: ഇന്റര്നാഷണല് ഇന്ത്യന് സ്കൂള് മാനേജിംഗ് കമ്മിറ്റിയുടെ പുതിയ ചെയര്മാനായി ആര്.ടി.ആര് പ്രഭുവിനെ (തങ്ക പ്രഭു രാജാപോള് ) നിയമിച്ചു. തമിഴ്നാട് തിരുനെല്വേലി സ്വദേശിയാണ്. ഡോ.ജൗഷീദ്,...
India
7 Sep 2024 3:24 AM GMT
മധ്യപ്രദേശിൽ ട്രെയിൻ പാളം തെറ്റി
റെയിൽവേ സ്റ്റേഷനിൽ നിന്ന് 150 മീറ്റർ മാറിയാണ് അപകടം
Kerala
7 Sep 2024 2:14 AM GMT
‘ബൂട്ടിട്ട് കാലിൽ ചവിട്ടി ഭീഷണിപ്പെടുത്തി ഒപ്പിടീപ്പിച്ചതാ പൊലീസ്’; എഫ്ഐആറിൽ തെറ്റായ വിവരങ്ങൾ ചേർക്കുന്നത് പതിവാക്കി മലപ്പുറത്തെ ഡാൻസാഫ് സംഘം
വേങ്ങര സ്വദേശിയെ തമിഴ്നാട്ടിലെ ഗൂഡലൂരിൽ നിന്ന് പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും രേഖകളിൽ കസ്റ്റഡിയിലെടുത്തത് തിരൂരിൽ നിന്നായി
Kerala
7 Sep 2024 3:04 AM GMT
ജലീലിന് പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പൊലീസിലെ കുറ്റകൃത്യങ്ങൾ പരാതിപ്പെടാൻ നമ്പർ പ്രഖ്യാപിച്ച് പി.വി അൻവർ
സർക്കാർ സംവിധാനത്തിലെ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാനുള്ള സമാന്തര ഇടപാട് വേണ്ടെന്ന മുന്നറിയിപ്പ് കെ.ടി ജലീലിന് എം.വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകിയിരുന്നു
Kerala
6 Sep 2024 1:39 PM GMT
'പി.വി അന്വറിന്റെ പോരാട്ടത്തിന് പിന്തുണ'; തുറന്നുകാട്ടിയത് പിണറായി സർക്കാറിന്റെ പൊലീസ് രാജിന്റെ ഇരുണ്ട മുഖമെന്ന് നജീബ് കാന്തപുരം
പിണറായി വിജയൻ അള്ളിപ്പിടിച്ചിരിക്കുന്ന അധികാരക്കസേര ഒഴുകിപ്പോകുന്ന പ്രക്ഷോഭ പ്രളയമാണ് കേരളത്തില് ഉയർന്നുവരാൻ പോകുന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു.