Light mode
Dark mode
കഴിഞ്ഞ വർഷം ജൂണിലാണ് ഗർഭച്ഛിദ്രം അവകാശമല്ലാതാക്കി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്
വിശ്വസുന്ദരിപ്പട്ടത്തിനായി ഇനി അമ്മമാര്ക്കും വിവാഹിതര്ക്കും...
ബില്ക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ചതില് വിമന് ജസ്റ്റിസ്...
ജനസംഖ്യ കുറയുന്നു : പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്ന...
ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില് അന്ന് പലതവണ പരിഹസിക്കപ്പെട്ടു......
ടീച്ചിംഗ് പാഷനായ വീട്ടമ്മയും, സ്വന്തമായൊരു സംരംഭം സ്വപ്നം കണ്ട...
ഫാഷൻ ലോകം മുതൽ സാമ്പത്തിക നയപരിപാടികളിൽ വരെ നീണ്ടുനിന്ന പെൺമുദ്രയുടെ അടയാളപ്പെടുത്തലുകളുടെ വർഷം കൂടിയാണ് കടന്നുപോയത്
നഷ്ടപരിഹാരമായി കോടികൾ വിധിച്ച് കോടതി
ഓഹരി വിപണിയിലേക്കുള്ള നൈകയുടെ ചുവടുവയ്പ്പാണ് ഫാൽഗുനിയുടെ ജീവിതം മാറ്റിയെഴുതിയത്
ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാൽ അത്രമേൽ പ്രാധാന്യമുള്ളതാണ്. അത് ഒരു കുഞ്ഞിനും ലഭിക്കാതെ പോകരുതെന്ന ബോധം സഫൂറ സർഗാറിനുണ്ടായിരുന്നു.
ബരാക് ഒബാമ, പി ചിദംബരം, അഭിജിത് ബാനർജി തുടങ്ങിയ ലോക പ്രശസ്തർ പഠിച്ചിറങ്ങിയ അമേരിക്കയിലെ ഹവാർഡ് സർവ്വകലാശാലയിലേക്ക് കേരളത്തിൽ നിന്നൊരു പെൺകുട്ടി
ചക്കക്കുരു ഇനി പഴയ ചക്കക്കുരുവല്ല! ക്വിന്റലിന് 2,500 രൂപ വരെ കിട്ടും, എങ്ങനെയെന്നല്ലേ
ഓണത്തിന് ആരെങ്കിലും കേക്ക് ഉണ്ടാക്കുമോ എന്ന് ചോദിച്ചാല് മിക്കവരുടേയും നെറ്റി ചുളിയും . എന്നാല് കോട്ടയം ചങ്ങനാശേരിക്കാര് പറയും ഓണത്തിനും കേക്ക് ഉണ്ടാക്കുമെന്ന്
പാമ്പിനെ കണ്ടാൽ മലപ്പുറം തിരൂർ സ്വദേശി ഉഷ പുറകെ ഓടും... തല്ലാനല്ല, തലോടാൻ... ചെറുപ്പത്തിൽ കളിയായി തുടങ്ങിയ പാമ്പ് പിടുത്തം, ഇന്ന് കാര്യമായി തന്നെ കൂടെക്കൂട്ടിയിരിക്കുകയാണ് ഉഷ
രാജസ്ഥാനിലെ ജോധ്പൂർ മുനിസിപ്പൽ കോർപറേഷനില് തൂപ്പുകാരിയായ ആശ കന്ദാര 728-ാം റാങ്കുകാരിയായി രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് യോഗ്യത നേടിയിരിക്കുകയാണ്
ഓരോരുത്തര്ക്കും അവരുടെതായ സൗന്ദര്യമുണ്ട്. ഒരു ക്രീം പുരട്ടിയതുകൊണ്ട് അതങ്ങനെ വര്ധിപ്പിക്കാന് സാധിപ്പിക്കില്ല
അസം റൈഫിൾസിലെ ഏക മലയാളി വനിതയായ ആതിര കശ്മീർ അതിർത്തിയായ ഗന്ധർബാലിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്
ക്വാർട്ടറിൽ രണ്ടാം സീഡ് അര്യാന സബലെങ്കയാണ് ഒൻസിന്റെ എതിരാളി
സ്ത്രീകളേയും കുട്ടികളേയും കളരി പഠിപ്പിച്ച് കോഴിക്കോട് ദമ്പതികള്
രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച്, വിദ്യാര്ത്ഥികളുടെ മനസ്സറിഞ്ഞൊരു ലേണിംഗ് ആപ്പ്; പിന്നില് വനിതാ സംരംഭക