കെകെ ശൈലജയെ പിന്തുണച്ച് ഹുസൈന്‍ മടവൂര്‍

Update: 2018-05-05 22:47 GMT
Editor : admin
Advertising

യോഗ വിവാദത്തില്‍ മന്ത്രി കെകെ ശൈലജയെ പിന്തുണച്ച് ഓള്‍ ഇന്ത്യാ ഇസ് ലാഹി മൂവ്മെന്‍റ് ജനറല്‍സെക്രട്ടറി ഹുസൈന്‍ മടവൂര്‍.

യോഗ വിവാദത്തില്‍ മന്ത്രി കെകെ ശൈലജയെ പിന്തുണച്ച് ഓള്‍ ഇന്ത്യാ ഇസ് ലാഹി മൂവ്മെന്‍റ് ജനറല്‍സെക്രട്ടറി ഹുസൈന്‍ മടവൂര്‍. യോഗ ഒരു വ്യായാമം മാത്രമാണ്. അതില്‍ ഒരു പ്രാര്‍ഥനയും നിര്‍ബന്ധിച്ച് നടപ്പാക്കരുത്. അന്താരാഷ്ട്ര യോഗ ദിനത്തില്‍ മന്ത്രി സ്വീകരിച്ച നിലപാട് ധീരമാണെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News