അബൂദബി മുസഫയിൽ കോവിഡ് പരിശോധനാ കേന്ദ്രം; തൊഴിലാളികൾക്കും അവസരം  

മുസഫ അൽ മസൂദിലെ വിപിഎസ് പരിശോധന കേന്ദ്രം സാധാരണ തൊഴിലാളികൾ ഉൾപ്പെടെ ആയിരങ്ങൾക്കാണ് പ്രയോജനപ്പെടുന്നത്.

Update: 2020-05-16 20:56 GMT
Advertising

യു.എ.ഇയിൽ ദേശീയ പരിശോധന പദ്ധതിയുടെ ഭാഗമായ മുസഫയിൽ വിപുലമായ കോവിഡ് പരിശോധനാ കേന്ദ്രം. മുസഫ അൽ മസൂദിലെ വി.പി.എസ് പരിശോധന കേന്ദ്രം സാധാരണ തൊഴിലാളികൾ ഉൾപ്പെടെ ആയിരങ്ങൾക്കാണ് പ്രയോജനപ്പെടുന്നത്.

യുഎഇയിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതവും സുഗമവുമായ പരിശോധന ഉറപ്പാക്കുകയെന്ന യുഎഇ സർക്കാർ നിർദ്ദേശപ്രകാരമാണ് പദ്ധതി. വിപിഎസ് ഹെൽത്ത്കെയർ സ്ഥാപിച്ചതുപോലുള്ള സ്ക്രീനിങ് കേന്ദ്രങ്ങളിലൂടെ മികച്ച രീതിയിൽ പരിശോധനാ നടപടികൾ മുന്നോട്ടു പോകുമെന്ന് എഎച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ്‌ ഹവാസ് അൽ സാദിദ് പറഞ്ഞു.

Watch More.....

Full View
Tags:    

Similar News