10 മിനിറ്റ്, 301 വിദ്യാര്‍ത്ഥിനികള്‍: മെഗാ ഒപ്പനയുമായി നാദാപുരം ഗവൺമെന്റ് യു.പി സ്കൂൾ

ഇശല്‍ പെരുക്കത്തില്‍ മൊഞ്ചത്തിമാര്‍ അണിനിരന്ന ഒപ്പന കാഴ്ച അതിമനോഹരമായിരന്നു. ചായലും മുറുക്കവും മൈലാഞ്ചിപാട്ടുമായി മുന്നൂറ്റി ഒന്ന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു

Update: 2020-03-03 05:45 GMT
Advertising
Full View
Tags:    

Similar News