കോഴിക്കോട് ജില്ലയിലെ റൂറൽ പൊലീസ് പരിധിയിൽ വരുന്ന... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം
കോഴിക്കോട് ജില്ലയിലെ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് വൈകീട്ട് ആറു മുതല്‍ ഏഴു ദിവസത്തേക്കാണ് ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾകൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിംഗ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല.
Next Story
Adjust Story Font
16
