Quantcast

ഇന്ന് ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം

MediaOne Logo

Media One

  • Published:

    2021-05-02 01:26:37.0

ഇന്ന് ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും നടത്തുവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ കമ്മീഷന്‍റെ വെബ്‍സൈറ്റും, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പും, മാധ്യമങ്ങളേയും ആശ്രയിക്കണമെന്നാണ് പൊതുജനങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല

TAGS :

Next Story