Quantcast

ഇടത് മുന്നണിക്ക് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എ.... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം

MediaOne Logo

Media One

  • Published:

    2021-05-02 02:10:58.0

ഇടത് മുന്നണിക്ക് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എ. വിജയരാഘവൻ. മുമ്പ് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിക്കും. ഇടത് മുന്നണിക്കെതിരെ പലതരത്തിലുള്ള ഗൂഢാലോചനകളും നടന്നിട്ടുണ്ടെങ്കിലും വിജയം ഉറപ്പാണെന്നും വിജയരാഘവൻ.. 

TAGS :

Next Story