Quantcast

ഒപെക് യോഗം ദോഹയില്‍ തുടങ്ങി

MediaOne Logo

admin

  • Published:

    1 Jan 2017 12:43 AM GMT

ഒപെക് യോഗം ദോഹയില്‍ തുടങ്ങി
X

ഒപെക് യോഗം ദോഹയില്‍ തുടങ്ങി

രണ്ട് വര്‍ഷത്തോളമായി എണ്ണവിപണിയില്‍ തുടരുന്ന അസ്ഥിരത പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാനാണ് പ്രധാനമായും ദോഹ സമ്മിറ്റ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്...

എണ്ണയുത്പാദക രാജ്യങ്ങളുടെ സുപ്രധാന യോഗം ദോഹയില്‍ തുടങ്ങി. ഇറാന്‍ ഒഴികെയുള്ള ഒപെക് നോണ്‍ ഒപെക് രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

രണ്ട് വര്‍ഷത്തോളമായി എണ്ണവിപണിയില്‍ തുടരുന്ന അസ്ഥിരത പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാനാണ് പ്രധാനമായും ദോഹ സമ്മിറ്റ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ യോഗത്തില്‍ ഉത്പാദനം നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാനാവുമോ എന്ന ആശങ്കയാണ് അവസാന നിമിഷം ഉണ്ടായിരിക്കുന്നത്.

TAGS :

Next Story