General
2022-05-26T04:20:30+05:30
ഹജ്ജിന് മുന്നോടിയായി മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ; ഇനി പെർമിറ്റില്ലാതെ...
ഹജ്ജിന് മുന്നോടിയായി മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രാബല്യത്തിലായി. ഹജ്ജ് ഉംറ പെർമിറ്റുള്ളവർക്കും മക്കാ ഇഖാമയുള്ളവർക്കും മാത്രമേ ഇനി പ്രവേശനമുണ്ടാകൂ. മക്കയിൽ ജോലി ആവശ്യത്തിനെത്തുന്നവർക്കും...